BREAKING NEWS ആരുടെ വോട്ടാണെങ്കിലും വേണ്ടെന്നു പറയില്ല, വെൽഫെയർ പാർട്ടിയെ മുന്നണിക്കൊപ്പം കൂട്ടുകയോ ,അസോസിയേറ്റ് അംഗമാക്കുമെന്ന് വാഗ്ദാനം നൽകുകയോ ചെയ്തിട്ടില്ല- സണ്ണി ജോസഫ് June 12, 2025
BREAKING NEWS കാവിയുടുത്തവരും പള്ളീലച്ചന്മാരും മൗലവിമാരും വരും..!!! ഇല്ലാത്ത ഒരു രാഷ്ട്രീയപാര്‍ട്ടി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ട് വര്‍ഗീയമാണ് എന്ന് സ്ഥാപിക്കാന്‍ യുഡിഎഫ് ശ്രമം- എ. വിജയരാഘവൻ… June 11, 2025
BREAKING NEWS പാകിസ്ഥാന് മുക്ക് ഇനി മുതൽ ഐവര്‍കാല, പെരുമാറ്റത്തിനൊരുങ്ങി കുന്നത്തൂര്‍ പഞ്ചായത്ത്, നടപടി ബിജെപി നേതാവിന്റെ ആവശ്യത്തെ തുടർന്ന് May 23, 2025
BREAKING NEWS മോദിജീ, പൊളളയായ പ്രസംഗങ്ങൾ അവസാനിപ്പിക്കൂ… ക്യാമറകൾ ഓണായിരിക്കുമ്പോൾ മാത്രം നിങ്ങളുടെ രക്തം തിളയ്ക്കുന്നത് എന്തുകൊണ്ടാണ്? ട്രംപിനു മുന്നിൽ തല കുനിച്ച് രാജ്യത്തെ അപമാനിച്ചത് എന്തിനാണ് ? മോദിക്ക് നേരെ ചോദ്യശരങ്ങൾ എയ്ത് രാഹുൽഗാന്ധി May 23, 2025
BREAKING NEWS ദളിതർ ഇന്നത് ചെയ്താൽ മതിയെന്ന തിട്ടൂരമാണ് ശശികലയുടെ പ്രസ്താവന… സംഘപരിവാറും ജനാധിപത്യവും തമ്മിൽ പുലബന്ധമില്ല, തന്നെ വിഘടനവാദിയാക്കാൻ മനഃപൂർവം ശ്രമിക്കുകയാണെന്ന് വേടൻ May 22, 2025
BREAKING NEWS ശശി തരൂര്‍ കഴിവും പ്രാപ്തിയും പാര്‍ട്ടിയോട് കൂറുമുള്ള നേതാവ്, അദ്ദേഹത്തെ ഒഴിവാക്കി ലിസ്റ്റിട്ടത് അപമാനിക്കുന്നതിന് തുല്യം, നേതൃത്വത്തിനെതിരെ വിമർശനവുമായി കെ സുധാകരൻ May 22, 2025
BREAKING NEWS എം.ബി. രാജേഷ് ഔട്ട്… സ്മാർട്ട് സിറ്റി റോഡുകളുടെ ക്രെഡിറ്റ് അടിച്ചുമാറ്റി മുഹമ്മദ് റിയാസ്, ഫ്ലക്സ് ബോർഡുകളിൽ നിറഞ്ഞുനിന്ന് മുഖ്യമന്ത്രിയും റിയാസും May 22, 2025
BREAKING NEWS കോൺഗ്രസിനെ നയിക്കാൻ സണ്ണി ജോസഫ് അർഹനല്ല, അധ്യക്ഷനാകാൻ യോഗ്യനായിരുന്ന കെ. മുരളീധരനെ പാർട്ടി അവഗണിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റിൽ ഒതുങ്ങുമെന്ന് പത്മജാ വേണുഗോപാൽ May 22, 2025
BREAKING NEWS മകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം, മുഖത്ത് മൂത്രമൊഴിച്ചു, പിന്നാലെ ദേഹത്ത് മാരക വൈറസ് കുത്തിവച്ചു, 40 കാരിയുടെ പരാതിയിൽ ബിജെപി എംഎൽഎക്കെതിരെ കേസ് May 22, 2025
BREAKING NEWS മോദിയാണു മുഖ്യം, രാജ്യം പിന്നാലെ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ, കേന്ദ്ര സർക്കാർ കാര്യക്ഷമമായി പ്രവർത്തിച്ചിരുന്നെങ്കിൽ പഹല്‍ഗാം ആക്രമണം തടയാമായിരുന്നു, സുരക്ഷാ വീഴ്ചയെ കുറിച്ച് മോദി ഇപ്പോഴും മൗനത്തിൽ- മല്ലികാർജുൻ ഖർഗെ May 21, 2025
BREAKING NEWS നേതാക്കളെ കൊണ്ടുള്ള പൊല്ലാപ്പ്!!! പ്രസംഗ പരിശീലന ക്യാംപുകൾ സംഘടിപ്പിക്കാനൊരുങ്ങി ബിജെപി, ആദ്യ ക്യാംപ് അടുത്ത മാസം ഭോപ്പാലിൽ, നടപടി മധ്യപ്രദേശ് നേതാക്കളുടെ വിവാദ പ്രസംഗങ്ങൾക്ക് പിന്നാലെ May 21, 2025
BREAKING NEWS കൂടുതൽ ചർച്ചയ്ക്കില്ല… രാജ്യം പ്രതിസന്ധിയിലാകുമ്പോൾ എല്ലാവരും ഒരുമിച്ച് നിൽക്കണം, രാഷ്ട്രീയ നേതൃത്വം സാഹചര്യം മനസിലാക്കി പ്രവർത്തിക്കണം- ശശി തരൂർ May 21, 2025