POLITICS
4,083 articles
BREAKING NEWS
’ഏഴുകോടി നൽകിയില്ലെങ്കിൽ കൊല്ലും’; കെജ്‌രിവാളിനും മകൾക്കും ലോറൻസ് ബിഷ്‌ണോയി സംഘത്തിന്റെ പേരിൽ വധഭീഷണി സന്ദേശം; പോലീസ് കേസെടുത്തു
BREAKING NEWS
വനിതാ ജില്ല കലക്ടർക്ക് അശ്ലീല സന്ദേശമയച്ചു, ടിവികെ എംഎല്‍എയ്ക്കെതിരെ പരാതിയുമായി എഐഎഡിഎംകെ
BREAKING NEWS
പന്തൽ പൊളിച്ചാൽ സമരം പൊളിയുമെന്ന് കരുതരുത്, ആശാവർക്കര്‍മാര്‍ക്കൊപ്പം വി ഡി സതീശൻ അന്ന് നിന്നു. ഇന്ന് എന്തുകൊണ്ട് സമരക്കാർക്കൊപ്പം നിൽക്കുന്നില്ല, വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍
BREAKING NEWS
നിരാഹാരംപോലും ചെയ്യാൻ സർക്കാർ അനുവദിക്കുന്നില്ല, വളർമതിയെ വളരെ മൃഗീയമായാണ് പോലീസ് കൊണ്ടുപോയത്, ഇതിനെല്ലാം ഉത്തരവാദി മുഖ്യമന്ത്രി വി ഡി സതീശന്‍, സര്‍ക്കാര്‍ കാട്ടാളത്തപരമായ നിലപാടാണ് സ്വീകരിക്കുന്നത്- എം വി ഗോവിന്ദന്‍
BREAKING NEWS
തന്നോടുള്ള രാഷ്ട്രീയ വിരോധം മൂലം കുടുംബത്തെ തന്നെ നശിപ്പിക്കാനാണ് ചില നികൃഷ്ട ജീവികള്‍ ശ്രമിക്കുന്നത്, ക്ഷമിക്കുന്നതിന് ഒരു പരിധിയുണ്ട്, മാതൃഭൂമീ ഇനി കോടതിയില്‍ കാണാം, എന്റെ ഭാര്യയുടെ നിയമനം അനധികൃതമാണെന്ന് പത്രാധിപര്‍ കോടതിയില്‍ തെളിയിക്കട്ടെ, രൂക്ഷ വിമര്‍ശനവുമായി എം ബി രാജേഷ്