POLITICS
4,092 articles
BREAKING NEWS
ചുണയുണ്ടേൽ തൊട്ടുനോക്ക്; നീ പോടാ; വാടാ പോർവിളിയും വാക്കേറ്റവും; അതിനിടെ വെറും ഏഴു മിനുട്ടിൽ 700 അജൻഡകൾ പാസാക്കി മേയർ; പരിക്കേറ്റ കൗൺസിലർമാരെത്തിയത് വീൽചെയറിൽ
BREAKING NEWS
“വിദ്യാഭ്യാസമില്ലാത്ത വെറും നികൃഷ്ട ജീവികൾ”, തിരുവനന്തപുരം കോര്‍പറേഷനില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ പൊരിഞ്ഞ അടി, വനിതാ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തെന്ന് കോണ്‍ഗ്രസ്, കൗൺസിലറുടെ ഷർട്ട് വലിച്ചൂരിയെന്ന് ബിജെപി
BREAKING NEWS
“എവിടെയെങ്കിലും ഒന്ന് ഉറച്ചുനിൽക്കണം ദാസാ”, ഒന്നുകിൽ മുസ്‍ലിം വർഗീയവാദിയെന്ന് പറയണം, അല്ലെങ്കിൽ ആർ.എസ്.എസുകാരനെന്ന് പറയണം, പത്രക്കാരുടെ ആനുകൂല്യത്തിൽ വളർന്നു വന്നവർ ചിലപ്പോൾ പേടിക്കും, എനിക്ക് യാതൊരു പേടിയുമില്ല, വിമര്‍ശനങ്ങള്‍ക്കെതിരെ കെ എം ഷാജി
BREAKING NEWS
ബിജെപിയുടെ പഠന ശിബിരത്തിനായി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് തുറന്ന് നല്‍കി, വിവാദത്തിനു പിന്നാലെ വിശദീകരണം തേടി കെപിസിസി, പാർട്ടി നേതൃത്വത്തിന്റെ അനുമതിയില്ലാതെ തീരുമാനം എടുത്തതില്‍ അതൃപ്തി
BREAKING NEWS
‘അവർ കരാർ വ്യവസ്ഥകൾ ലംഘിച്ചു; ഞങ്ങൾ വെറുതെയിരിക്കില്ല’; ശക്തമായ പ്രസ്താവനയിറക്കി ഇറാൻ അമേരിക്കയെ സഹായിക്കുന്ന ഗൾഫ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ്