POLITICS
3,745 articles
BREAKING NEWS
കാലികൾ മേയുന്ന സ്ഥലം വരെ കൈയ്യേറി നിയമവിരുദ്ധ ഖനനം നടത്താൻ ശ്രമം; ക്രഷർ യൂണിറ്റിനെച്ചൊല്ലിയുള്ള തർക്കം അക്രമാസക്തമായി; രാജസ്ഥാനിൽ മുൻ ബിജെപി എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു
BREAKING NEWS
രാഹുൽ ഗാന്ധി, ഞങ്ങൾക്ക് നിങ്ങളുടെ പാഠങ്ങൾ ആവശ്യമില്ല. തമിഴ്‌നാടിന്റെ സംസ്കാരവും സ്വത്വവും നശിപ്പിക്കാൻ ആരെയും അനുവദിക്കില്ല, സംരക്ഷിക്കാൻ ഡിഎംകെയ്‌ക്ക് അറിയാം, വിമര്‍ശനങ്ങള്‍ക്കെതിരെ ഡിഎംകെ
BREAKING NEWS
‘ഇത് താണ്ഡവമാണ്; ആസൂത്രണമൊന്നുമില്ല, ആർക്കും പങ്കുചേരാം; ഭരണഘടനയെ സംരക്ഷിക്കണം എന്ന് ആഗ്രഹിക്കുന്ന ബിജെപിക്കാർ ഉൾപ്പെടെ ആർക്കും ഇതിന്റെ ഭാഗമാകാം’: രാഹുൽ ഗാന്ധി
BREAKING NEWS
ഇത്രയും ദിവസം വി ഡി സതീശൻ സർക്കാർ കേരളത്തിൽ എന്ത് ചെയ്തു?? പിണറായി വിജയനെ സംരക്ഷിക്കുകയാണ്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെങ്കിൽ അതിന്റെ ഗുണഫലം അനുഭവിച്ചവരും രാജിവെക്കണം- രാജീവ് ചന്ദ്രശേഖര്‍
BREAKING NEWS
കറന്റ് പോകുമ്പോള്‍ കുട്ടികള്‍ കൂവും, അത് എങ്ങനെയാണ് യൂത്ത് കോണ്‍ഗ്രസിന് പ്രകോപനം ആകുന്നത്?? രണ്ട് കൈകൊണ്ടാണ് ലാത്തി പിടിച്ച് അടിച്ചത്, ഊക്ക് വരാനാണ് അത്, ഇത് ഉലക്കയൊന്നുമല്ലല്ലോ?? നിയമസഭയില്‍ പൊട്ടിത്തെറിച്ച് പിണറായി വിജയന്‍