POLITICS
4,092 articles
BREAKING NEWS
‘നമ്മളെ പറ്റിച്ചതാണ്;കടുത്ത അനാദരവ്; ആദ്യം പറഞ്ഞു ഒരൊറ്റ സൈനീകന്റെ ജീവൻ പോലും നഷ്ടമായിട്ടില്ലെന്ന്; ഒരു വർഷത്തിനു ശേഷം വെളിപ്പെടുത്തിയിരിക്കുയാണ് ആറ് സൈനികർ വീരമൃത്യു വരിച്ചെന്ന്’; പ്രതിരോധ മന്ത്രിയ്ക്കെതിരെ നോട്ടീസ് നല്കി കെ.സി വേണുഗോപാൽ
BREAKING NEWS
‘സതീശൻ തന്നിഷ്ടം കാണിക്കുന്നു‘; വടിയെടുത്ത് കോൺഗ്രസ്; എൻ. ശേഷാദ്രിനാഥനെ തിരഞ്ഞെടുപ്പ് കമ്മിഷണറാക്കിയത് പാർട്ടി അഭിപ്രായം ആരായാതെ; വിഷയം അവതരിപ്പിക്കാൻ കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ട് മുഖ്യമന്ത്രി മൈൻഡ് ചെയ്യുന്നില്ലെന്ന് പരാതി
BREAKING NEWS
‘കേരളത്തിൽ ബിജെപിയ്ക്ക് മൂന്നല്ല നാല് എംഎൽഎമാർ; ആർഎസ്എസിനെ സുഖിപ്പിക്കാൻ യുഡിഎഫ് സർക്കാരിന് എന്താ ശുഷ്കാന്തി; അവർ മുട്ടുകുത്തിക്കഴിഞ്ഞു; പഴയ യുഡിഎഫ് ഭരണകാലത്തെപ്പോലെ വീണ്ടും ഇരുട്ട് തിരിച്ചുവരുന്നു‘- എംവി ഗോവിന്ദൻ
BREAKING NEWS
‘രാവിലെ ആറുമണിയ്ക്ക് മോദിയ്ക്ക് ഫോൺ ചെയ്യാൻ ട്രംപ്; മോദിയ്ക്ക് തീരെ ഉറക്കമില്ല, തന്നെ പോലെതന്നെയാണെന്ന് പറഞ്ഞു; ഇതിൽ നിന്നും വ്യക്തമല്ലേ ഇരുവരും തമ്മിലുള്ള ആത്മബന്ധം‘- ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ
BREAKING NEWS
അഹങ്കാരം അവസാനിപ്പിച്ച് കുറച്ച് വിനയം കാണിക്കണം. അല്ലാത്തപക്ഷം ബിജെപി രാജ്യത്തുനിന്നുതന്നെ അപ്രത്യക്ഷമാവും, പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് ഇവരുടെ പ്രധാന അജണ്ട- കോക്രോച്ച് ജനത പാർട്ടി