POLITICS
3,769 articles
BREAKING NEWS
‘പ്രതിപക്ഷനേതാവ് തിരഞ്ഞെടുപ്പിൽ തെറ്റുപറ്റി; പിണറായി പ്രതിപക്ഷനേതാവാകുമെന്ന് കരുതിയിരുന്നില്ല; കൂടുതൽ ഊർജസ്വലതയുള്ള ഒരാളെ കണ്ടെത്തേണ്ടിയിരുന്നില്ലേ?‘- സച്ചിദാനന്ദൻ; ‘സത്യത്തെ ഭയമുണ്ട് എന്ന തരത്തിലായി ഇ.ഡി അന്വേഷണത്തോടുള്ള സി.പി.എം പ്രതികരണം ‘
BREAKING NEWS
ബുദ്ധിശൂന്യരെ ബുദ്ധി കൊണ്ട് കീഴ്പ്പെടുത്തുന്നതാണ് വിവേകം, അക്രമികളിൽ നിന്നും കേരള ജനതയെ രക്ഷിച്ച നമ്മുടെ ആഭ്യന്തരമന്ത്രിക്ക് ഒരു സല്യൂട്ട്, ഇനി വിപ്ലവകാരികൾക്ക് തീഹാർ കണ്ട് കുന്തിരിക്കം കത്തിച്ചോളാൻ പറഞ്ഞ കൂട്ടുകാരെ കണ്ടു സൊറപറഞ് ശിഷ്ടകാലം ജോളിയാക്കാം- ജോയ് മാത്യു
BREAKING NEWS
ജോലി വാഗ്ദാനം ചെയ്ത് വീട്ടിലെത്തിച്ച് പലതവണ പീഡിപ്പിച്ചു, ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കേസ്
BREAKING NEWS
‘സന്ദേശം കണ്ടശേഷമാണ് എന്റെ മടി മാറിയത്; വക്കീലാകാനുള്ള പ്രചോദനം ആ സിനിമയാണ്;ആ സിനിമ കണ്ട അന്ന് ഉറക്കം വരുന്നുണ്ടായിരുന്നില്ല; പിറ്റേന്നുമുതൽ ഞാൻ മര്യാദക്കാരനായി;ശങ്കരാടിയുടെ കഥാപാത്രത്തെ കാണുമ്പോൾ ഇഎംഎസാണെന്ന് തോന്നിയിട്ടുണ്ട്’- വി.ഡി സതീശൻ
BREAKING NEWS
വന്ദേമാതരം മുഴുവനായി ആലപിക്കേണ്ട കാര്യമില്ല, പാടുമ്പോള് എഴുന്നേറ്റ് നില്ക്കേണ്ട കാര്യവുമില്ല, നയപ്രഖ്യാപനം കേരളത്തിന്റെ വികസനത്തെ പുറകോട്ടടിപ്പിക്കും, കേരളത്തിന്റെ സാമ്പത്തിക അവസ്ഥ എന്തോ വല്ലാത്ത അവസ്ഥയിലാണെന്ന് വരുത്താനുള്ള ശ്രമമാണ് നടക്കുന്നത്- പിണറായി വിജയന്