Pathram Online
  • Home
  • NEWS
    വ്യാജപരാതി- ഒറ്റവാക്കിൽ സംവിധായകൻ!! അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനുള്ള പോലീസ് നീക്കത്തിനിടെ സംവിധായകൻ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം, പരിശോധനയിൽ രക്തസമ്മർദ്ദം സാധാരണനിലയിൽ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഒന്നുമില്ല- പരിശോധിച്ച ഡോക്ടർമാർ… വീണ്ടും പോലീസ് സ്റ്റേഷനിലേക്ക്

    ഐസിസിയിൽ അഡ്വക്കേറ്റിന്റേതായി നൽകിയത് മറ്റൊരു അഭിഭാഷകയുടെ നമ്പർ… സിനിമ ആഭ്യന്തര പരാതി പരിഹാര സമിതി എക്‌സ്റ്റേണൽ അംഗം അഡ്വ. മുഹമ്മദ് സിയാദ് ഇന്നലെ രാത്രി രാജിവച്ചു, ഇന്ന് സംവിധായകൻ രഞ്ജിത്തിനായി കോടതിയിൽ ഹാജരായി!! കുടുംബ സുഹൃത്തായതിനാൽ വക്കാലത്ത് ഏറ്റെടുത്തെന്ന് ന്യായീകരണം, രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ

    ‘വേട്ട തുടങ്ങും മുമ്പ് അവിടെ ഒരു ശബ്‍ദമുണ്ടാകും, കാടകം കുലുക്കുന്ന ശബ്‍ദം, ഭയത്തെ നിയന്ത്രിക്കുന്ന ഒരു ശബ്‍ദം’… കാട്ടാളൻറെ പോരിന് രവി ബസ്രൂറിൻറെ സംഗീതവും, ‘മാർക്കോ’യ്ക്ക് ശേഷം വീണ്ടും ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിനൊപ്പം രവി ബസ്രൂർ

    ‘ഞങ്ങൾ ഇവിടെ കുടുങ്ങിയിരിക്കുകയാണ്, ജീവിക്കാൻ സഹായിക്കണം… നിലവിളികളുമായി നാവികർ’!! 2,000 കപ്പലുകളിലായി ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്നത് 20,000 നാവികർ, ഭക്ഷണവും വെള്ളവും തീരുന്നു…

    അമേരിക്കയ്ക്ക് ഒരുത്തന്റേയും സഹായം ആവശ്യമില്ല, ഇറാനിൽ സൈന്യത്തെ നേരിട്ട് വിന്യസിക്കുന്നതിൽ എനിക്ക് യാതൊരു ഭയവുമില്ല!! നാറ്റോയുടെ സഹായം ഇനി വേണ്ട, എന്നാലും അവർ ചെയ്തത് ഏറ്റവും വലിയ പിഴവാണ്, ഇസ്രയേൽ വെറും പങ്കാളി മാത്രം… ഖാർഗ് ദ്വീപും ഇസ്ഫഹാനിലെ ആണവ സൗകര്യവും കൈവശപ്പെടുത്താനുള്ള സാധ്യതകൾ പരിഗണനയിൽ- ട്രംപ്

    ട്രാക്ക് മാറ്റി ചവിട്ടി ട്രംപ്… ‘ഈ സഖ്യം വെറുമൊരു കടലാസ് പുലി, നാറ്റോയുടെ വിശ്വാസ്യതയെക്കുറിച്ച് എനിക്ക് പണ്ടേ സംശയമുണ്ടായിരുന്നു, സഖ്യകക്ഷികൾ പിന്തുണയ്ക്കുന്നില്ല, നാറ്റോയിൽ നിന്ന് പുറത്തുപോകുന്നത് ആലോചനയിൽ’…

    ‘നീ പോ മോനേ വിജയാ; എക്പയറി ഡേറ്റ് കഴിഞ്ഞല്ലോ? ‘- നേമത്ത് ശബരീനാഥിനുവേണ്ടി പ്രചാരണത്തിനിറങ്ങി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി;  ‘വിജയനും മോദിയും സഹോദരന്മാർ; അവരെ ഒരു പാഠം പഠിപ്പിക്കണം’

  • CINEMA

    സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈം​ഗീകാതിക്രമ കേസ്: ‘പ്രാഥമികമായി കഴമ്പുണ്ടെന്ന് കണ്ടെത്തി; സംഭവം കഴിഞ്ഞ് കരഞ്ഞുകൊണ്ട് പുറത്തേക്കിറങ്ങുന്ന അതിജീവിതയെ കണ്ടവരുണ്ട്; രഞ്ജിത്ത് ഒളിവിൽ പോകാനും ശ്രമം നടത്തി‘: കമ്മീഷണർ

    “രഞ്ജിത്ത് നല്ല മനുഷ്യൻ അല്ല”, കർമ ആരെയും വെറുതേ വിടില്ല, ഇത്തരം വേട്ടക്കാരെ അഴിക്കുള്ളിലിടണം, പരാതി നൽകിയ നടിക്ക് നന്ദി!! പ്രതികരിക്കാന്‍ എനിക്ക് 15 വര്‍ഷം വേണ്ടി വന്നു, രഞ്ജിത്തിന്റെ അറസ്റ്റില്‍ പ്രതികരിച്ച് ബംഗാളി നടി

    ജയസൂര്യ – റോജിൻ തോമസ്  ബ്രഹ്മാണ്ഡ ചിത്രം “കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

    രഞ്ജിത്ത് സിനിമകളിലെ സ്ത്രീ വിരുദ്ധത അതേ പോലെ നിത്യജീവിതത്തിലും  പ്രയോഗവത്കരിക്കുകയാണ്,  അയാളുടേത് ഒരു കലാകാരനും അനുവർത്തിക്കാൻ പാടില്ലാത്ത പെരുമാറ്റം, സമയം കിട്ടുമ്പോൾ ശാന്തമായി ‘പെയിന്റിങ് ലൈഫ്’ എന്ന സിനിമ കാണണം, ഒരുപക്ഷെ  അത് നിങ്ങളെ കൂടുതൽ മെച്ചപ്പെട്ട ഒരു മനുഷ്യൻ ആക്കിയേക്കാം- സംവിധായകൻ ഡോ. ബിജു

  • CRIME
  • SPORTS
    ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ്‌ തൃണമൂൽ വിട്ട് ബിജെപിയിൽ ; പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ പ്രവേശം

    ഏത് എണ്ണം പറഞ്ഞ ബോളർ വന്നാലും ചെക്കന്റെ കണ്ണ് 22 വാര അകലെയുള്ള ബൗണ്ടറി ലെെൻ മാത്രം… 15 ബോളിൽ അർദ്ധ സെഞ്ചുറി, ഐപിഎലിൽ രാജസ്ഥാൻ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ അർധസെഞ്ചുറി തീർത്ത് വണ്ടർ കിഡ് വൈഭവ്…

    ചാംമ്പ്യന്മാർക്ക് ജയത്തോടെ തുടക്കം!! അഞ്ച് സിക്സർ, അഞ്ച് ഫോറുകളുമടക്കം 69 റൺസുമായി കോലി, ഇംപാക്ട് പ്ലേയറായി ഇറങ്ങി 26 പന്തിൽ 61 മായി ദേവ്ദത്തും കളം നിറഞ്ഞാടിയപ്പോൾ ആർസിബിക്ക് ഐപിഎല്ലിൽ 6 വിക്കറ്റ് ജയം

    ആർസിബി കിരീടധാരണത്തിനിടെ ജീവൻ പൊലിഞ്ഞ 11 ആരാധകർക്ക് ആദരം… ഐപിഎൽ മാമാങ്കത്തിന് തിരിതെളിഞ്ഞു!! ഐപിഎല്ലിലും അഭിഷേകിന് പിഴച്ചു, ഏഴ് റൺസെടുത്ത് പുറത്ത്

    ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ താര കൈമാറ്റങ്ങളിലൊന്ന് യാഥാർഥ്യമായി? ചെന്നൈയിലെ ‘ചിന്ന തല’യാകാൻ മലയാളി താരം സഞ്ജു സാംസൺ!! പകരം ജഡേജേയും സാം കറനേയും രാജസ്ഥാനു വിട്ടു നൽകും

    മക്കളെ ചർച്ചകൾ അവസാനിപ്പിക്കാം… ധോണിക്ക് പരുക്ക്, പകരം വിക്കറ്റ് കീപ്പറായി ചെന്നൈയിൽ ചേട്ടന്റെ കന്നിയങ്കം, എതിരാളികൾ പഴയ തട്ടകത്തിലെ രാജസ്ഥാൻ റോയൽസ്…

  • IPL 2026
  • BUSINESS
    തീപിടിച്ച വില : വാണിജ്യ പാചകവാതക സിലിണ്ടറിനും പ്രീമിയം ഇന്ധനങ്ങൾക്കും വില ഉയർന്നു; റെക്കോർഡിട്ട് വിമാന ഇന്ധന വില

    ‘ഇറാനെ പൂട്ടാൻ പുത്തൻ കൂട്ടുകെട്ട്‘; ശത്രുവിനെതിരെ പുതിയ സഖ്യം രൂപീകരിക്കുകയാണെന്ന വെളിപ്പെടുത്തലുമായി നെതന്യാഹു; രം​ഗത്തിറങ്ങുന്നത് അറബ് രാജ്യങ്ങളോ?

    യുഎഇയിൽ പെട്രോൾ, ഡീസൽ വില റെക്കോർഡിൽ;  പ്രവാസലോകം ആശങ്കയിൽ

    ‘വെറുതെ വിടില്ല; കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും നിങ്ങൾക്കും പങ്കുണ്ട് ‘ ;  മൈക്രോസോഫ്റ്റ്, ആപ്പിൾ, ഗൂഗിൾ, ഇന്റൽ, ബോയിങ് തുടങ്ങിയ യുഎസ് കമ്പനികൾക്കെതിരെ ഐആർജിസിയുടെ ഭീഷണി

    വെർസെ ഇന്നോവേഷൻ ബോർഡിലെ ഓഡിറ്റ് കമ്മിറ്റി ചെയർമാനും സ്വതന്ത്ര ഡയറക്ടറുമായി പി.ആർ. രമേശ് ചുമതലയേൽക്കും

  • HEALTH
    സർക്കാർ ഓഫീസുകളിലും പരിസരങ്ങളിലും നിർബന്ധമായും ശുചിത്വം ഉറപ്പാക്കണം; വീഴ്ച വരുത്തിയാൽ അതത് സ്ഥാപന മേധാവി ഉത്തരവാദി; കർശന നടപടിയുണ്ടാകും

    കട്ടപ്പനയിൽ ഒന്നരവയസുകാരിയ്ക്ക് അപൂർവവും ​ഗുരുതരവുമായ  കവാസാക്കി രോഗം സ്ഥിരീകരിച്ചു

    ‘കേരത്തിന്റെ ആരോഗ്യരംഗം  വെന്റിലേറ്ററിലായിരുന്നത് പണ്ടാണ്;  ആ ഇരുണ്ട കാലത്തു നിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം എൽഡിഎഫ് ഏറ്റെടുത്തു; ശിശുമരണനിരക്കിന്റെ കുറവിൽ നമ്മൾ അമേരിക്കയെ കവച്ചുവെച്ചു‘ – പിണറായി വിജയൻ

    ‘ഇന്ത്യൻ ജനതയുടെ നല്ല മനസിന് ഒരുപാട് നന്ദി ‘- ഇറാൻ; ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സഹായമെത്തി

    ‘ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ അത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കും; ആരും ജോലിക്കെടുക്കില്ല; അവർ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന ചിന്ത സമൂഹത്തിൽ വളർത്തും‘: സുപ്രീം കോടതി

  • PRAVASI
    ഇറാൻ പട്ടാള ഭരണത്തിലേയ്ക്ക്;  ‘ഭരണകൂടവും സൈനിക നേതൃത്വവും തമ്മിലുള്ള സംഘർഷങ്ങൾ അതിരുകടന്നുതോടെ ഭരണ നിയന്ത്രണം ഐആർജിസി ഏറ്റെടുത്തു‘

    ഇറാനിലെ ഇസ്ഫഹാനിലെ ആയുധശാലയിൽ  വൻ ആക്രമണം;   ബങ്കർ ബസ്റ്റർ ബോംബുപയോ​ഗിച്ചെന്ന് റിപ്പോർട്ട്;  ദൃശ്യങ്ങൾ പുറത്തുവിട്ട് ട്രംപ്

  • LIFE
    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

No Result
View All Result
  • #Kerala
  • #World

by pathram desk 5
April 1, 2026
A A

Share on WhatsAppShare on FacebookShare on TwitterShare on Telegram

കൊച്ചി: ക്യൂബ്സ് എൻ്റർടെയ്ൻമെൻറ്സിൻറെ ബാനറിൽ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻ്റണി വർഗീസ് പെപ്പെ, ദുഷാര വിജയൻ, സുനിൽ, കബീർ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന ‘കാട്ടാളൻ’ സിനിമയ്ക്ക് സംഗീതമൊരുക്കാൻ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ. ‘മാർക്കോ’യ്ക്ക് ശേഷമാണ് വീണ്ടും ക്യൂബ്സ് എൻ്റർടെയ്ൻമെൻറ്സുമായുള്ള ഈ സഹകരണം. പാൻ-ഇന്ത്യൻ സിനിമകളിൽ തൻ്റെ പവർഫുൾ ബാക്ക്ഗ്രൗണ്ട് സ്കോറുകൾ കൊണ്ട് തരംഗം സൃഷ്ടിച്ച രവി ബസ്രൂർ കാട്ടാളനിലും അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന സൂചന നൽകിക്കൊണ്ട് ഒരു വീഡിയോയിലൂടെ കാട്ടാളൻറെ സംഗീത സംവിധായകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ്. സിനിമയുടെ വേൾഡ് വൈഡ് റിലീസ് മെയ് മാസമാണ്.

”വേട്ട തുടങ്ങും മുമ്പ് അവിടെ ഒരു ശബ്‍ദമുണ്ടാകും. കാടകം കുലുക്കുന്ന ശബ്‍ദം, ഭയത്തെ നിയന്ത്രിക്കുന്ന ഒരു ശബ്‍ദം, സംഗീതം മാത്രമല്ല, ഒരു ശക്തി, ഒരു കൊടുങ്കാറ്റ്. ഇതിഹാസങ്ങൾ പിറവിയെടുത്ത ഭൂമികയിൽ നിന്നും, കെജിഎഫിൻറേയും മാർക്കോയുടേയും ഗർജനങ്ങൾക്ക് പിന്നിലെ മനുഷ്യൻ, ശക്തിയുടെ താളം രവി ബസ്രൂർ ‘മാർക്കോ’യ്ക്ക് ശേഷം ക്യൂബ്സ് എൻറർടെയ്ൻമെൻറ്സുമായി വീണ്ടും കൈകോർക്കുന്നു”, എന്ന വാചകങ്ങളുമായാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥും കാട്ടാളനിൽ സംഗീതമൊരുക്കുന്നുണ്ട്.

ഇന്ത്യൻ സിനിമാ സംഗീതത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ ഒന്നാണ് രവി ബസ്രൂർ. ശ്വാസം അടക്കിപ്പിടിച്ചിരുന്ന് കാണേണ്ട ആക്ഷൻ രംഗങ്ങൾക്ക് അദ്ദേഹം നൽകുന്ന ശബ്‍ദ വിന്യാസം അതിശയം ജനിപ്പിക്കുന്നതാണ്. കന്നഡ സിനിമയെ ആഗോളതലത്തിൽ എത്തിച്ചതിൽ രവിയുടെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് വളരെ വലുതാണ്. കെ.ജി.എഫ്, സലാർ തുടങ്ങിയ സിനിമകളിലെ സംഗീതം തന്നെ അതിന് ഉദാഹരണമാണ്. ‘മാർക്കോ’യിലൂടെ മലയാളത്തിലും വലിയ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് സാധിച്ചു. ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന യഷ് ചിത്രമായ ടോക്സിക് ആണ് അദ്ദേഹത്തിൻ്റെ മറ്റൊരു വരാനിരിക്കുന്ന വമ്പൻ പ്രോജക്റ്റ്.

Related Post

വ്യാജപരാതി- ഒറ്റവാക്കിൽ സംവിധായകൻ!! അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനുള്ള പോലീസ് നീക്കത്തിനിടെ സംവിധായകൻ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം, പരിശോധനയിൽ രക്തസമ്മർദ്ദം സാധാരണനിലയിൽ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഒന്നുമില്ല- പരിശോധിച്ച ഡോക്ടർമാർ… വീണ്ടും പോലീസ് സ്റ്റേഷനിലേക്ക്

ഐസിസിയിൽ അഡ്വക്കേറ്റിന്റേതായി നൽകിയത് മറ്റൊരു അഭിഭാഷകയുടെ നമ്പർ… സിനിമ ആഭ്യന്തര പരാതി പരിഹാര സമിതി എക്‌സ്റ്റേണൽ അംഗം അഡ്വ. മുഹമ്മദ് സിയാദ് ഇന്നലെ രാത്രി രാജിവച്ചു, ഇന്ന് സംവിധായകൻ രഞ്ജിത്തിനായി കോടതിയിൽ ഹാജരായി!! കുടുംബ സുഹൃത്തായതിനാൽ വക്കാലത്ത് ഏറ്റെടുത്തെന്ന് ന്യായീകരണം, രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ

April 1, 2026
‘ഞങ്ങൾ ഇവിടെ കുടുങ്ങിയിരിക്കുകയാണ്, ജീവിക്കാൻ സഹായിക്കണം… നിലവിളികളുമായി നാവികർ’!! 2,000 കപ്പലുകളിലായി ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്നത് 20,000 നാവികർ, ഭക്ഷണവും വെള്ളവും തീരുന്നു…

‘ഞങ്ങൾ ഇവിടെ കുടുങ്ങിയിരിക്കുകയാണ്, ജീവിക്കാൻ സഹായിക്കണം… നിലവിളികളുമായി നാവികർ’!! 2,000 കപ്പലുകളിലായി ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്നത് 20,000 നാവികർ, ഭക്ഷണവും വെള്ളവും തീരുന്നു…

April 1, 2026
അമേരിക്കയ്ക്ക് ഒരുത്തന്റേയും സഹായം ആവശ്യമില്ല, ഇറാനിൽ സൈന്യത്തെ നേരിട്ട് വിന്യസിക്കുന്നതിൽ എനിക്ക് യാതൊരു ഭയവുമില്ല!! നാറ്റോയുടെ സഹായം ഇനി വേണ്ട, എന്നാലും അവർ ചെയ്തത് ഏറ്റവും വലിയ പിഴവാണ്, ഇസ്രയേൽ വെറും പങ്കാളി മാത്രം… ഖാർഗ് ദ്വീപും ഇസ്ഫഹാനിലെ ആണവ സൗകര്യവും കൈവശപ്പെടുത്താനുള്ള സാധ്യതകൾ പരിഗണനയിൽ- ട്രംപ്

ട്രാക്ക് മാറ്റി ചവിട്ടി ട്രംപ്… ‘ഈ സഖ്യം വെറുമൊരു കടലാസ് പുലി, നാറ്റോയുടെ വിശ്വാസ്യതയെക്കുറിച്ച് എനിക്ക് പണ്ടേ സംശയമുണ്ടായിരുന്നു, സഖ്യകക്ഷികൾ പിന്തുണയ്ക്കുന്നില്ല, നാറ്റോയിൽ നിന്ന് പുറത്തുപോകുന്നത് ആലോചനയിൽ’…

April 1, 2026
‘നീ പോ മോനേ വിജയാ; എക്പയറി ഡേറ്റ് കഴിഞ്ഞല്ലോ? ‘- നേമത്ത് ശബരീനാഥിനുവേണ്ടി പ്രചാരണത്തിനിറങ്ങി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി;  ‘വിജയനും മോദിയും സഹോദരന്മാർ; അവരെ ഒരു പാഠം പഠിപ്പിക്കണം’

‘നീ പോ മോനേ വിജയാ; എക്പയറി ഡേറ്റ് കഴിഞ്ഞല്ലോ? ‘- നേമത്ത് ശബരീനാഥിനുവേണ്ടി പ്രചാരണത്തിനിറങ്ങി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; ‘വിജയനും മോദിയും സഹോദരന്മാർ; അവരെ ഒരു പാഠം പഠിപ്പിക്കണം’

April 1, 2026

ക്യൂബ്സ് എൻ്റർടൈൻമെൻ്റുമായുള്ള രവി ബസ്രൂറിൻ്റെ രണ്ടാമത്തെ സഹകരണമാണിത് എന്ന പ്രത്യേകതയുമുണ്ട്. രവി ബസ്രൂറിൻ്റെ സംഗീതം കാട്ടാളൻ സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കും, എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. സംഗീത പ്രേമികൾ ഒന്നടങ്കം ഈ മാന്ത്രിക സംഗീതത്തിനായി കാത്തിരിക്കുകയാണ്.

ദീർഘമായ 140 ദിവസത്തെ ഷെഡ്യൂളിന് ശേഷം അടുത്തിടെയാണ് കാട്ടാളൻ പാക്കപ്പായത്. കാടിൻറെ വന്യമായ താളവുമായി എത്തിയ ‘മജ ക്കോ മല്ലിക’ എന്ന ലിറിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ഏവരുടേയും ശ്രദ്ധ കവർന്നു കഴിഞ്ഞു. സിനിമയുടെ ടീസർ അടുത്തിടെ പുറത്തിറങ്ങിയത് വലിയ രീതിയിൽ വൈറലായിരുന്നു. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റൽ ആൻഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടർ പാർട്നർ.

നവാഗതനായ പോൾ ജോർജ്ജ് സംവിധാനം നിർവ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു പുറത്തിറങ്ങിയിരുന്ന കാട്ടാളൻ ഫസ്റ്റ് ലുക്ക്. അതിന് പിന്നാലെ സിനിമയുടെ ഓരോ അപ്‍ഡേറ്റും ഏവരും ഏറ്റെടുത്തിരുന്നു. ടീസറും ബ്രഹ്മാണ്ഡമായിരുന്നു. ടീസർ ബിടിഎസും സിനിമയുടെ വലുപ്പം വിളിച്ചോതുന്നതായിരുന്നു. ആനയുമായുള്ള സംഘട്ടന രംഗങ്ങൾ വിഎഫ്എക്സ് ആയല്ല ചിത്രീകരിച്ചിരിക്കുന്നതെന്നും യഥാർത്ഥ ആനയെ തന്നെ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത് എന്നും ഇതിനകം സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.

വമ്പൻ സാങ്കേതിക മികവോടെയും വൻ ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തൻറേതായ ഇടം നേടിയെടുത്ത ദുഷാര വിജയനാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ആൻ്റണി വർഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.

പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ, രാജ് തിരൺദാസു, ഷോൺ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ഹനാൻ ഷായേയും കിൽ താരം പാർത്ഥ് തീവാരിയേയും, ‘ലോക’ ഫെയിം ഷിബിൻ എസ്. രാഘവിനേയും ഹിപ്സ്റ്റർ‍ പ്രണവ് രാജിനേയും കോൾ മീ വെനത്തേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകൾ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.

സിനിമയുടെ ചിത്രീകരണത്തിന് തായ്‌ലൻഡിലായിരുന്നു തുടക്കം കുറിച്ചിരുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കുന്നത്. ലോക പ്രശസ്ത തായ്‌ലൻഡ് മാർഷ്യൽ ആ‍ർട്സ് ചിത്രമായ ‘ഓങ്-ബാക്കി’ൻറെ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് ‘കാട്ടാളൻ’ ഷൂട്ട് ആരംഭിച്ചിട്ടുള്ളത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിൻറെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്. ഫിലിം ഡിസ്ട്രിബ്യൂഷൻ രംഗത്തെ അതികായരായ ഫാർസ് ഫിലിംസാണ് ‘കാട്ടാളൻ’ സിനിമയുടെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത് പോൾ ജോർജ്, ജോബി വർഗ്ഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാർലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ ഉണ്ണി ആറാണ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാൽ സാദിഖ് ‘കാട്ടാളന് ‘ വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡൻറ് ലാബ്സ് ആണ് ടൈറ്റിൽ ഗ്രാഫിക്സ്. ഡിഒപി: ചന്ദ്രു സെൽവരാജ്, രെണദേവ്, ഓഡിയോഗ്രഫി: എം.ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: സുനിൽ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: ഡിപിൽ ദേവ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ: കിഷാൻ, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സ്റ്റിൽസ്: അമൽ സി സദർ, കോറിയോഗ്രാഫർ: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റർ, ഗാനരചന: വിനായക് ശശികുമാർ, സുഹൈൽ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്കർ, വിഎഫ്എക്സ്: ത്രീഡിഎസ്, അഡീഷണൽ സോങ്ങ്: ബി. അജനീഷ് ലോക്‌നാഥ് , ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സിക്യൂറ എൻ്റർടെയ്ൻമെൻ്റ്സ്, പി ആർ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, പിആർഒ: ആതിര ദിൽജിത്ത്.

Tags: film kattalan
SendShareTweetShare

pathram desk 5

Related Posts

വ്യാജപരാതി- ഒറ്റവാക്കിൽ സംവിധായകൻ!! അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനുള്ള പോലീസ് നീക്കത്തിനിടെ സംവിധായകൻ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം, പരിശോധനയിൽ രക്തസമ്മർദ്ദം സാധാരണനിലയിൽ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഒന്നുമില്ല- പരിശോധിച്ച ഡോക്ടർമാർ… വീണ്ടും പോലീസ് സ്റ്റേഷനിലേക്ക്
BREAKING NEWS

ഐസിസിയിൽ അഡ്വക്കേറ്റിന്റേതായി നൽകിയത് മറ്റൊരു അഭിഭാഷകയുടെ നമ്പർ… സിനിമ ആഭ്യന്തര പരാതി പരിഹാര സമിതി എക്‌സ്റ്റേണൽ അംഗം അഡ്വ. മുഹമ്മദ് സിയാദ് ഇന്നലെ രാത്രി രാജിവച്ചു, ഇന്ന് സംവിധായകൻ രഞ്ജിത്തിനായി കോടതിയിൽ ഹാജരായി!! കുടുംബ സുഹൃത്തായതിനാൽ വക്കാലത്ത് ഏറ്റെടുത്തെന്ന് ന്യായീകരണം, രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ

by pathram desk 5
April 1, 2026
‘ഞങ്ങൾ ഇവിടെ കുടുങ്ങിയിരിക്കുകയാണ്, ജീവിക്കാൻ സഹായിക്കണം… നിലവിളികളുമായി നാവികർ’!! 2,000 കപ്പലുകളിലായി ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്നത് 20,000 നാവികർ, ഭക്ഷണവും വെള്ളവും തീരുന്നു…
BREAKING NEWS

‘ഞങ്ങൾ ഇവിടെ കുടുങ്ങിയിരിക്കുകയാണ്, ജീവിക്കാൻ സഹായിക്കണം… നിലവിളികളുമായി നാവികർ’!! 2,000 കപ്പലുകളിലായി ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്നത് 20,000 നാവികർ, ഭക്ഷണവും വെള്ളവും തീരുന്നു…

by pathram desk 5
April 1, 2026
അമേരിക്കയ്ക്ക് ഒരുത്തന്റേയും സഹായം ആവശ്യമില്ല, ഇറാനിൽ സൈന്യത്തെ നേരിട്ട് വിന്യസിക്കുന്നതിൽ എനിക്ക് യാതൊരു ഭയവുമില്ല!! നാറ്റോയുടെ സഹായം ഇനി വേണ്ട, എന്നാലും അവർ ചെയ്തത് ഏറ്റവും വലിയ പിഴവാണ്, ഇസ്രയേൽ വെറും പങ്കാളി മാത്രം… ഖാർഗ് ദ്വീപും ഇസ്ഫഹാനിലെ ആണവ സൗകര്യവും കൈവശപ്പെടുത്താനുള്ള സാധ്യതകൾ പരിഗണനയിൽ- ട്രംപ്
BREAKING NEWS

ട്രാക്ക് മാറ്റി ചവിട്ടി ട്രംപ്… ‘ഈ സഖ്യം വെറുമൊരു കടലാസ് പുലി, നാറ്റോയുടെ വിശ്വാസ്യതയെക്കുറിച്ച് എനിക്ക് പണ്ടേ സംശയമുണ്ടായിരുന്നു, സഖ്യകക്ഷികൾ പിന്തുണയ്ക്കുന്നില്ല, നാറ്റോയിൽ നിന്ന് പുറത്തുപോകുന്നത് ആലോചനയിൽ’…

by pathram desk 5
April 1, 2026
Next Post
വ്യാജപരാതി- ഒറ്റവാക്കിൽ സംവിധായകൻ!! അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനുള്ള പോലീസ് നീക്കത്തിനിടെ സംവിധായകൻ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം, പരിശോധനയിൽ രക്തസമ്മർദ്ദം സാധാരണനിലയിൽ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഒന്നുമില്ല- പരിശോധിച്ച ഡോക്ടർമാർ… വീണ്ടും പോലീസ് സ്റ്റേഷനിലേക്ക്

ഐസിസിയിൽ അഡ്വക്കേറ്റിന്റേതായി നൽകിയത് മറ്റൊരു അഭിഭാഷകയുടെ നമ്പർ... സിനിമ ആഭ്യന്തര പരാതി പരിഹാര സമിതി എക്‌സ്റ്റേണൽ അംഗം അഡ്വ. മുഹമ്മദ് സിയാദ് ഇന്നലെ രാത്രി രാജിവച്ചു, ഇന്ന് സംവിധായകൻ രഞ്ജിത്തിനായി കോടതിയിൽ ഹാജരായി!! കുടുംബ സുഹൃത്തായതിനാൽ വക്കാലത്ത് ഏറ്റെടുത്തെന്ന് ന്യായീകരണം, രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
വ്യാജപരാതി- ഒറ്റവാക്കിൽ സംവിധായകൻ!! അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാനുള്ള പോലീസ് നീക്കത്തിനിടെ സംവിധായകൻ രഞ്ജിത്തിന് ദേഹാസ്വാസ്ഥ്യം, പരിശോധനയിൽ രക്തസമ്മർദ്ദം സാധാരണനിലയിൽ, ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ ഒന്നുമില്ല- പരിശോധിച്ച ഡോക്ടർമാർ… വീണ്ടും പോലീസ് സ്റ്റേഷനിലേക്ക്

ഐസിസിയിൽ അഡ്വക്കേറ്റിന്റേതായി നൽകിയത് മറ്റൊരു അഭിഭാഷകയുടെ നമ്പർ… സിനിമ ആഭ്യന്തര പരാതി പരിഹാര സമിതി എക്‌സ്റ്റേണൽ അംഗം അഡ്വ. മുഹമ്മദ് സിയാദ് ഇന്നലെ രാത്രി രാജിവച്ചു, ഇന്ന് സംവിധായകൻ രഞ്ജിത്തിനായി കോടതിയിൽ ഹാജരായി!! കുടുംബ സുഹൃത്തായതിനാൽ വക്കാലത്ത് ഏറ്റെടുത്തെന്ന് ന്യായീകരണം, രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ

April 1, 2026
‘വേട്ട തുടങ്ങും മുമ്പ് അവിടെ ഒരു ശബ്‍ദമുണ്ടാകും, കാടകം കുലുക്കുന്ന ശബ്‍ദം, ഭയത്തെ നിയന്ത്രിക്കുന്ന ഒരു ശബ്‍ദം’… കാട്ടാളൻറെ പോരിന് രവി ബസ്രൂറിൻറെ സംഗീതവും, ‘മാർക്കോ’യ്ക്ക് ശേഷം വീണ്ടും ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിനൊപ്പം രവി ബസ്രൂർ

‘വേട്ട തുടങ്ങും മുമ്പ് അവിടെ ഒരു ശബ്‍ദമുണ്ടാകും, കാടകം കുലുക്കുന്ന ശബ്‍ദം, ഭയത്തെ നിയന്ത്രിക്കുന്ന ഒരു ശബ്‍ദം’… കാട്ടാളൻറെ പോരിന് രവി ബസ്രൂറിൻറെ സംഗീതവും, ‘മാർക്കോ’യ്ക്ക് ശേഷം വീണ്ടും ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിനൊപ്പം രവി ബസ്രൂർ

April 1, 2026
‘ഞങ്ങൾ ഇവിടെ കുടുങ്ങിയിരിക്കുകയാണ്, ജീവിക്കാൻ സഹായിക്കണം… നിലവിളികളുമായി നാവികർ’!! 2,000 കപ്പലുകളിലായി ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്നത് 20,000 നാവികർ, ഭക്ഷണവും വെള്ളവും തീരുന്നു…

‘ഞങ്ങൾ ഇവിടെ കുടുങ്ങിയിരിക്കുകയാണ്, ജീവിക്കാൻ സഹായിക്കണം… നിലവിളികളുമായി നാവികർ’!! 2,000 കപ്പലുകളിലായി ഹോർമുസ് കടലിടുക്കിൽ കുടുങ്ങി കിടക്കുന്നത് 20,000 നാവികർ, ഭക്ഷണവും വെള്ളവും തീരുന്നു…

April 1, 2026
അമേരിക്കയ്ക്ക് ഒരുത്തന്റേയും സഹായം ആവശ്യമില്ല, ഇറാനിൽ സൈന്യത്തെ നേരിട്ട് വിന്യസിക്കുന്നതിൽ എനിക്ക് യാതൊരു ഭയവുമില്ല!! നാറ്റോയുടെ സഹായം ഇനി വേണ്ട, എന്നാലും അവർ ചെയ്തത് ഏറ്റവും വലിയ പിഴവാണ്, ഇസ്രയേൽ വെറും പങ്കാളി മാത്രം… ഖാർഗ് ദ്വീപും ഇസ്ഫഹാനിലെ ആണവ സൗകര്യവും കൈവശപ്പെടുത്താനുള്ള സാധ്യതകൾ പരിഗണനയിൽ- ട്രംപ്

ട്രാക്ക് മാറ്റി ചവിട്ടി ട്രംപ്… ‘ഈ സഖ്യം വെറുമൊരു കടലാസ് പുലി, നാറ്റോയുടെ വിശ്വാസ്യതയെക്കുറിച്ച് എനിക്ക് പണ്ടേ സംശയമുണ്ടായിരുന്നു, സഖ്യകക്ഷികൾ പിന്തുണയ്ക്കുന്നില്ല, നാറ്റോയിൽ നിന്ന് പുറത്തുപോകുന്നത് ആലോചനയിൽ’…

April 1, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.