Pathram Online
  • Home
  • NEWS
    കിട്ടുന്ന കാശിൽ പാതി എനിക്കും പാതി നിനക്കും, അപ്പോൾ എല്ലാം സെറ്റ്!! സമൂഹ വിവാഹത്തിനൊരുങ്ങി ബന്ധുക്കളായ വധുവും വരനും വേദിയിൽ, ചടങ്ങിനിടെ കയ്യോടെ പൊക്കി യുവതിയുടെ ആദ്യ ഭർത്താവും കുടുംബവും

    തന്റെ എതിർപ്പിനെ മറികടന്ന് മകളെ പ്രണയിച്ച് വിവാഹം കഴിച്ചു, വരനെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു, ന​ഗ്നനാക്കി റോഡിലൂടെ നടത്തിച്ചു, പെൺകുട്ടിയുടെ പിതാവ് ഉൾപ്പെ‌ടെ 5 പേർ അറസ്റ്റിൽ

    യുഎസ്-ഇറാൻ ചർച്ചകൾക്ക് ഇസ്‍ലാമാബാദ്  വേദിയായേക്കും; മാധ്യസ്ഥ ശ്രമങ്ങളുമായി പാകിസ്താൻ, തുർക്കി, ഈജിപ്ത്

    ഒടുവിൽ അയഞ്ഞ് യുഎസും ഇറാനും? യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച്  യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം

    ‘നോക്കണ്ട, എനിക്കിത് പതിവാ’… പ്രസം​ഗിച്ചുകൊണ്ടിരിക്കെ വീണ്ടും മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചു… സ്പോട്ടിൽ മുഖ്യമന്ത്രിയുടെ മറുപടിയുമെത്തി

    ബിജെപി ഒരു മതത്തിന്റെ മാത്രം പാർട്ടിയല്ല, കേന്ദ്ര പദ്ധതികളിൽ അവകാശവാദം നിരത്തി‍ മുഖ്യമന്ത്രിയുടെ ചിത്രം ചേർത്ത് പോസ്റ്റർ അടിക്കുന്ന വികസനമാണ് കേരളത്തിൽ, ട്രോളിനു പിന്നിൽ കമ്യൂണിസ്റ്റ് രാജവംശത്തിലെ ഉറക്കം പോയ മരുമകൻ- രാജീവ് ചന്ദ്രശേഖർ

    രാജീവ് ചന്ദ്രശേഖർ സ്ഥിരം കുറ്റവാളി, കോടീശ്വരനായ ബിസിനസുകാരൻ, സ്വന്തമായി വീടോ കാറോ ഇല്ലെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്!! ബെംഗളൂരുവിലെ 200 കോടിയുടെ ബംഗ്ലാവ് മറച്ചുവച്ചു, അയോ​ഗ്യനാക്കണം, നികുതി രേഖകൾ അടക്കം പങ്കുവെച്ചുകൊണ്ട് തെരഞ്ഞെടുപ്പ് ഓഫീസർക്ക് കോൺഗ്രസിന്റെ പരാതി

  • CINEMA
    ഡൽഹി ഹൈക്കോടതിയെ സമീപിച്ച് മോഹൻലാൽ  ; വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ഹർജി

    ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

    ‘ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

    മമ്മൂട്ടിക്കമ്പനിയുടെ മറവിൽ സ്വദേശത്തും വിദേശത്തും വൻ തട്ടിപ്പ്, ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ് തട്ടിപ്പ് നടത്തുന്നതെന്ന് അച്ചായൻസ് ഫിലിം ഹൗസ്, നിയമനടപടിയിലേക്ക് നീങ്ങുന്നു

    യുവത്വത്തിൻ്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

  • CRIME
  • SPORTS
    ‘പുതുതായി സിഎസ്‌കെയിലെത്തിയ താരം കീപ്പിങ് ഗ്ലൗസുകൾ ഇല്ലാതെ ഹൈ ക്യാച്ചുകൾ പരിശീലിക്കുകയാണ്’- ആർ അശ്വിന്റെ പോസ്റ്റ്!! തല ഇത്തവണ ​ഗ്ലൗസ് കൈമാറുമോ? ആരാകും ചെന്നൈയുടെ വിക്കറ്റ് കീപ്പർ… ആരാധകരെ ആകാംഷയിൽ നിർത്തി ജെയിംസ് ഫോസ്റ്ററുടെ മേൽനോട്ടത്തിൽ സഞ്ജുവിന്റെ ഫീൽഡിങ് പരിശീലന ഫോ‌ട്ടോ പുറത്ത്

    അവൻ നായകൻ പോയിട്ട് ടീമിന്റെ ഓരത്തിരിക്കാൻ പോലും യോ​ഗ്യനല്ല!! ഷഹീൻ ഷാ അഫ്രീദിക്കെതിരെ ആഞ്ഞടിച്ച് മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്

    ‘രാജസ്ഥാൻ റോയൽസിന് മുഖം നഷ്ടപ്പെട്ടിരിക്കുന്നു, റോയൽസ് എന്നുകേട്ടാൽ ആദ്യം വരിക സഞ്ജുവിന്റെ മുഖം, ആരാധകർക്കും അങ്ങനെയെന്ന് ഞാൻ കരുതുന്നു, സഞ്ജു ഉള്ളപ്പോൾ ജയ്‌സ്വാളിന് അവന്റെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാനുള്ള അവസരമുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അവന് കൂടുതൽ ഉത്തരവാദിത്തമുണ്ട്’- ഫാഫ് ഡുപ്ലെസിസ്

    പൊന്നു മോനെ നിന്റെ വയസിനടുത്തുണ്ടെടാ എന്റെ എക്സ്പീരിയൻസ്, പ്രായത്തെയെങ്കിലും ഒന്നു മാനിക്ക് കുഞ്ഞേ… എങ്ങനെയെറിഞ്ഞാലും തൂക്കിയടിക്കും… പരിശീലനത്തിനിടെ ജഡേജയെ അടിച്ചു തൂഫാനാക്കുന്ന വൈഭവിന്റെ വീഡിയോ വൈറൽ

    ‘മതി, ഇനി ഇല്ല, ഞാൻ മദ്യപാനം പൂർണമായും ഉപേക്ഷിച്ചു. ഇപ്പോൾ ആറു മാസത്തിലേറെയായി ഞാൻ കുടിച്ചിട്ട്‘ :  ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹൽ

  • BUSINESS

    ഹോർമൂസ് കടലിടുക്ക് കടക്കുന്ന കപ്പലുകളിൽ നിന്ന് വൻ തുക ടോൾ ഈടാക്കാനുള്ള നടപടിവുമായി ഇറാൻ;  2 മില്യൻ ഡോളർ വരെ വാങ്ങാൻ നീക്കം; തീരുമാനത്തിന് പിന്നിൽ യുദ്ധത്തെ തുടർന്നുണ്ടായ സാമ്പത്തീക ഞെരുക്കമോ?

    യുഎസ്-ഇറാൻ-ഇസ്രായേൽ യുദ്ധം: ‘ 1970-കളിലെ എണ്ണ പ്രതിസന്ധിയെക്കാൾ മോശമായ ഊർജ്ജ ദൗർലഭ്യതയാണ് ലോകം അഭിമുഖീകരിക്കേണ്ടി വരിക‘- ഐഇഎ മേധാവിയുടെ മുന്നറിയിപ്പ്

    ‘ഞങ്ങളുടെ  വൈദ്യുത നിലയങ്ങൾ അമേരിക്ക തകർത്താൽ സമാന രീതിയിൽ ​യുഎസ് താവളങ്ങളുള്ള  ​ഗൾഫ് രാഷ്ട്രങ്ങളെ ആക്രമിച്ച് ഇരുട്ടിലാക്കും;  വൈദ്യുതിയോട് ബൈ പറയാൻ തയ്യാറായിക്കൊള്ളൂ‘വെന്ന്  ഇറാൻ സൈന്യത്തിന്റെ ഭീഷണി

    ഇന്ധന പ്രതിസന്ധി; ഇന്ത്യ തേടിയ ബദൽവഴികൾ തീരമണഞ്ഞു ; റഷ്യൻ എണ്ണയുമായെത്തിയ ‘അക്വാ ടൈറ്റനും’ അമേരിക്കയിൽ നിന്നും എൽപിജിയുമായെത്തിയ ‘പിക്സിസ് പയനിയറും’ മം​ഗലാപുരത്തെത്തി

  • HEALTH
    ‘കേരത്തിന്റെ ആരോഗ്യരംഗം  വെന്റിലേറ്ററിലായിരുന്നത് പണ്ടാണ്;  ആ ഇരുണ്ട കാലത്തു നിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്വം എൽഡിഎഫ് ഏറ്റെടുത്തു; ശിശുമരണനിരക്കിന്റെ കുറവിൽ നമ്മൾ അമേരിക്കയെ കവച്ചുവെച്ചു‘ – പിണറായി വിജയൻ

    ‘ഇന്ത്യൻ ജനതയുടെ നല്ല മനസിന് ഒരുപാട് നന്ദി ‘- ഇറാൻ; ഇന്ത്യയിൽ നിന്നുള്ള മെഡിക്കൽ സഹായമെത്തി

    ‘ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ അത് സ്ത്രീകളെ പ്രതികൂലമായി ബാധിക്കും; ആരും ജോലിക്കെടുക്കില്ല; അവർ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന ചിന്ത സമൂഹത്തിൽ വളർത്തും‘: സുപ്രീം കോടതി

    സമരം കടുപ്പിച്ച് നഴ്സുമാർ; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം  അവതാളത്തിൽ; മെഡിക്കൽ കോളേജിലും കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും രോ​ഗികളുടെ തിക്കും തിരക്കും

    ‘കൊച്ച് സർക്കാരിന്റേത്; വളർത്തേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കണം, നഷ്ടപരിഹാരവും വേണം’: വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ സ്ത്രീ കോടതിയിൽ- വീഡിയോ

  • PRAVASI

    ‘പശ്ചിമേഷ്യൻ സംഘർഷം ആശങ്ക വർദ്ധിപ്പിക്കുന്നു; ഇന്ത്യയ്ക്കും അപ്രതീക്ഷിത വെല്ലുവിളികൾ ഉയരുന്നു; യുദ്ധത്തിൻ്റെ പ്രത്യാഘാതം ഏറെ നാൾ നീണ്ടു നിൽക്കും, അതു നേരിടാൻ ഒറ്റക്കെട്ടായി  തയാറെടുക്കണം‘ പ്രധാനമന്ത്രി നരേന്ദ്ര മോദി

    ഒമാൻ വെള്ളപ്പൊക്കം:  വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ കൊല്ലം സ്വദേശി  മരിച്ചു

  • LIFE
    കപ്പലുകൾ, വിമാനങ്ങൾ, ഇന്ധനം എല്ലാം പ്രശ്നം : യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്നു

    ‘അടുക്കളകളെ വെട്ടിലാക്കുന്ന യുദ്ധം‘: പാചകവാതക വിതരണ പ്രതിസന്ധി രൂക്ഷം; എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് നടപ്പാക്കി കേന്ദ്രം; എൽപിജി ഉൽപാദനം പരമാവധി വർധിപ്പിക്കാൻ റിഫൈനറികൾക്ക് നിർദേശം

    ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

    ‘പറക്കമുറ്റാത്ത കുഞ്ഞുങ്ങളാണ്, അവർക്കായി അടച്ചുറപ്പുള്ള വീടുണ്ടാക്കുംവരെ കണ്ണടയരുതേയെന്നാണ് പ്രാർഥന’… പ്രാർത്ഥന വിഭലമായെങ്കിലും സുധിയുടെ കുഞ്ഞുങ്ങൾക്ക് കൂടൊരുക്കി ആ സഹപാഠികൾ…

    കുഴുപ്പിള്ളി കടൽത്തീരത്തിന് കാവലായി കണ്ടൽക്കാടുകൾ: സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

No Result
View All Result
  • #Kerala
  • #World

കഴിഞ്ഞ തവണ കേവലം 484 വോട്ടിന് കൈവിട്ട ബച്വാര മണ്ഡലം സിപിഐയുടെ അവധേഷ് കുമാർ റായി തിരിച്ചു പിടിക്കുമോ!! ബീഹാറിന് അങ്ങനെ കൈവിടാനൊക്കുമോ സിപിഎമ്മിനേയും സിപിഐയേയും… വോട്ടെണ്ണൽ രാവിലെ എട്ടുമണി മുതൽ

by pathram desk 5
November 14, 2025
A A
കഴിഞ്ഞ തവണ കേവലം 484 വോട്ടിന് കൈവിട്ട ബച്വാര മണ്ഡലം സിപിഐയുടെ അവധേഷ് കുമാർ റായി തിരിച്ചു പിടിക്കുമോ!! ബീഹാറിന് അങ്ങനെ കൈവിടാനൊക്കുമോ സിപിഎമ്മിനേയും സിപിഐയേയും… വോട്ടെണ്ണൽ രാവിലെ എട്ടുമണി മുതൽ
Share on WhatsAppShare on FacebookShare on TwitterShare on Telegram

വാളയാർ ചുരത്തിനപ്പുറം സി പി എം വോട്ട് പിടിക്കുന്നത് രാഹുൽ ഗാന്ധിയുടെ ചിത്രം വച്ചാണെന്നത് ബി ജെ പി എപ്പോഴും പരിഹാസത്തോടെ പറയുന്ന ഒരു കാര്യമാണ്. ലാറ്റിനമേരിക്കയിലും ബോളീവിയയിലും ഗ്വോട്ടിമാലയിലും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാറില്ലെങ്കിലും അവിടുത്തെ ഇടത് പാർട്ടികളുടെ വിജയവാർത്തകൾ അഭിമാനത്തോടെ തന്നെ പ്രചരിപ്പിക്കാറുള്ള ഇടത് സാമൂഹ്യമാധ്യമ ഹാൻറിലുകൾ പക്ഷേ ബീഹാർ തെരഞ്ഞെടുപ്പിൽ മിക്കവാറും നിശബ്ദമായിരുന്നു എന്നത് നിങ്ങൾ ശ്രദ്ധിച്ചിരുന്നോ. സത്യത്തിൽ ബീഹാർ ഇടതുപാർട്ടികൾക്ക് പ്രത്യേകിച്ച് സിപിഎമ്മിനും സിപിഐക്കും അങ്ങനെ ഒഴിവാക്കാവാന്ന ഒരു സംസ്ഥാനമല്ല.

സി പി എമ്മിന് ഒന്നിൽ കൂടുതൽ എം എൽ എ മാർ ഉള്ള അപൂർവ്വം സംസ്ഥാനങ്ങളിൽ ഒന്നാണ് ബീഹാർ. കേരളത്തിലെ 62 ഉം ത്രിപുരയിലെ 11 ഉം കഴിഞ്ഞാൽ പിന്നെയുള്ളത് 2 സീറ്റുകൾ ഉള്ള തമിഴിനാടും ബീഹാറുമാണ് സി പി എമ്മിൻറെ ദേശീയ പാർട്ടി പദവി നിലനിർത്തുന്നതിൽ പ്രധാന പങ്കു വഹിച്ചത്. രണ്ടിലും ഇന്ത്യാ സഖ്യത്തിൻറെ ഭാഗമായി കോൺഗ്രസിനൊപ്പമാണ് വോട്ട് തേടിയതെങ്കിലും എം എൽ എ എന്നാൽ എം എൽ എ തന്നെയല്ലേ. ദേശീയ മാധ്യമങ്ങൾ ആർ ജെ ഡി യുടേയും ജെ ഡി യു വിൻറേയും രാഹുൽ ഗാന്ധിയുടേയും തെരഞ്ഞെടുപ്പ് എന്ന രീതിയിലാണ് ബീഹാർ തെരഞ്ഞെടുപ്പിനെ റിപ്പോർട്ട് ചെയ്യുന്നത്. പുതിയ പാർട്ടിയായ പ്രശാന്ത് കിഷോറിൻറെ ജൻ സുരാജ് പാർട്ടിക്ക് നൽകുന്ന സ്പേസ് പോലും അവിടെ മത്സരിക്കുന്ന ദേശീയ പാർട്ടി ആയ സി പി എമ്മിന് നൽകുന്നില്ല എന്നത് വളരെ ഖേദകരമാണ്. ദേശീയ മാധ്യമങ്ങൾ പോട്ടെ എന്ന് വെക്കാം, നമ്മുടെ മാധ്യമങ്ങൾ അവിടെ സി പി എമ്മും സി പി ഐ യും മത്സരിക്കുന്നതിനെക്കുറിച്ചോ അവരുടെ സാധ്യതകളെക്കുറിച്ചോ പറഞ്ഞിരുന്നതായി ഏവിടെയെങ്കിലും കേട്ടിരുന്നോ. സി പി എമ്മിൻറെ കേരളത്തിലെ ദേശീയ നേതാക്കൾ ആരെങ്കിലും അവിടെ പ്രചരണത്തിനു പോയതായി വാർത്തകൾ കണ്ടിരുന്നോ. എന്തായാലും ആരൊക്ക അവഗണിച്ചാലും നമുക്ക് ഇത്തവണ നമ്മുടെ ഇടതുമുന്നണിയിലെ കക്ഷികളുടെ ബീഹാറിലെ തെരഞ്ഞെടുപ്പ് പ്രകടനം ഒന്ന പരിശോധിക്കാം.

കേരളത്തിൽ വല്യേട്ടൻ സി പി എം ആണെങ്കിലും ബീഹാറിൽ തിരിച്ചാണ് അവസ്ഥ. അവിടെ സി പി ഐ ആണ് വലിയ പാർട്ടി. ഇത്തവണ സിപിഎം 4 സീറ്റിലും സിപിഐ 9 സീറ്റിലുമാണ് മത്സരിക്കുന്നത്. ഇനി അവിടെ ഇവരേക്കാൾ വലിയ ഒരു വല്യേട്ടൻ കൂടിയുണ്ട്. സി പി എം എൽ. അവർ 20 സീറ്റിലാണ് മത്സരിക്കുന്നത്.

Related Post

കിട്ടുന്ന കാശിൽ പാതി എനിക്കും പാതി നിനക്കും, അപ്പോൾ എല്ലാം സെറ്റ്!! സമൂഹ വിവാഹത്തിനൊരുങ്ങി ബന്ധുക്കളായ വധുവും വരനും വേദിയിൽ, ചടങ്ങിനിടെ കയ്യോടെ പൊക്കി യുവതിയുടെ ആദ്യ ഭർത്താവും കുടുംബവും

തന്റെ എതിർപ്പിനെ മറികടന്ന് മകളെ പ്രണയിച്ച് വിവാഹം കഴിച്ചു, വരനെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു, ന​ഗ്നനാക്കി റോഡിലൂടെ നടത്തിച്ചു, പെൺകുട്ടിയുടെ പിതാവ് ഉൾപ്പെ‌ടെ 5 പേർ അറസ്റ്റിൽ

March 24, 2026
യുഎസ്-ഇറാൻ ചർച്ചകൾക്ക് ഇസ്‍ലാമാബാദ്  വേദിയായേക്കും; മാധ്യസ്ഥ ശ്രമങ്ങളുമായി പാകിസ്താൻ, തുർക്കി, ഈജിപ്ത്

യുഎസ്-ഇറാൻ ചർച്ചകൾക്ക് ഇസ്‍ലാമാബാദ് വേദിയായേക്കും; മാധ്യസ്ഥ ശ്രമങ്ങളുമായി പാകിസ്താൻ, തുർക്കി, ഈജിപ്ത്

March 24, 2026
ഒടുവിൽ അയഞ്ഞ് യുഎസും ഇറാനും? യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച്  യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം

ഒടുവിൽ അയഞ്ഞ് യുഎസും ഇറാനും? യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം

March 24, 2026
‘നോക്കണ്ട, എനിക്കിത് പതിവാ’… പ്രസം​ഗിച്ചുകൊണ്ടിരിക്കെ വീണ്ടും മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചു… സ്പോട്ടിൽ മുഖ്യമന്ത്രിയുടെ മറുപടിയുമെത്തി

‘നോക്കണ്ട, എനിക്കിത് പതിവാ’… പ്രസം​ഗിച്ചുകൊണ്ടിരിക്കെ വീണ്ടും മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചു… സ്പോട്ടിൽ മുഖ്യമന്ത്രിയുടെ മറുപടിയുമെത്തി

March 24, 2026

ആദ്യം ഇവിടത്തെ വല്യേട്ടനായ സി പി എം മത്സരിക്കുന്ന മണ്ഡലങ്ങളെ ഒന്ന് നോക്കാം. ഒന്നാമതായി സിറ്റിംഗ് സീറ്റായ മാഞ്ചി. അവിടെ നിലവിലെ എം എൽ എ ആയ ഡോ. സത്യേന്ദ്ര യാദവ് തന്നെ സി പി എമ്മിനായി മത്സരിക്കുന്നു. കഴിഞ്ഞ തവണ 25,386 വോട്ടിന് വിജയിച്ച സത്യേന്ദ്ര യാദവ് ഇത്തവണയും വലിയ മാർജിനിൽ തന്നെ വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബീഹാറിലെ മുൻ എസ് എഫ് ഐ പ്രസിഡൻറ് കൂടിയാണ് യുവനേതാവായ സത്യേന്ദ്ര യാദവ്. മാഞ്ചി പരമ്പരാഗത ഇടത് പക്ഷ മണ്ഡലമല്ലെങ്കിലും സത്യേന്ദ്രയാദവിൻറെ വരവിനു ശേഷം മണ്ഡലത്തിൽ സി പി എമ്മിന് കാര്യമായ മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട്.

അടുത്തത് കാലങ്ങളായി ഇടതു കോട്ട എന്നറിയപ്പെടുന്ന ബിഭൂതിപൂർ ആണ്. 2020 ലെ തെരഞ്ഞെടുപ്പിൽ സി പി എമ്മിൻറ അജയ് കുഷ്വാഹ 40496 വോട്ടിൻറെ വമ്പൻ ഭൂരിപക്ഷത്തിനാണ് അവിടെ ജെ ഡി യുവിൻറെ രാം ബാലക് സിംഗിനെ തറപറ്റിച്ചത്. ഇത്തവണയും അജയ് കുഷ്വാഹയും രാം ബാലക് സിംഗും തന്നെയാണ് നേര്ക്കു നേർ പോരാടുന്നത്. കഴിഞ്ഞ തവണത്തേക്കാൾ കൂടിയ ഭൂരിപക്ഷത്തിൽ കുറഞ്ഞ ഒന്നും തന്നെ സി പി എം ഇത്തവണയും പ്രതീക്ഷിക്കുന്നില്ല.

മൂന്നാമതായി പിപ്ര മണ്ഡലമാണ്. ഈ മണ്ഡലത്തിലും സി പി എം കഴിഞ്ഞ തവണ മത്സരിച്ചതാണ്. കഴിഞ്ഞ മൂന്നു തവണയായി എൻഡി എ യും ബിജെപിയും ജയിച്ചു വരുന്ന ഈ മണ്ഡലത്തിൽ മുൻകാലങ്ങളിൽ ഇടതുപക്ഷം ജയിച്ചിട്ടുള്ളതാണ്. 2020 ൽ നടന്ന മത്സരത്തിൽ ബി ജെ പി യിലെ ശ്യംബാബു യാദവിനോട് 8177 വോട്ടിനാണ് സി പി എമ്മിലെ രാജ് മംഗൾ പ്രസാദ് പരാജയപ്പെട്ടത്. ഇത്തവണയും ഇരുവരും നേർക്കുനേർ മത്സരിക്കുന്നു. മൂന്നാമത്തെ സ്ഥാനാർത്ഥിയായി ജൻ സുരാജ് പാർട്ടിയുടെ സ്ഥാനാർത്ഥിയുമുണ്ട്. ജൻ സുരാജ് പാർട്ടി എൻ ഡി എ യുടെ വോട്ടുകൾ പിടിക്കാനാണ് സാധ്യതയെന്നതിനാൽ ഇത്തവണ സിപിഎമ്മിന് മികച്ച സാധ്യത തന്നെയാണ് ഈ മണ്ഡലത്തിലും ഉള്ളത്.

അവസാനമായി ഹയാഘട്ട് ആണ്. കഴിഞ്ഞ തവണ ആർ ജെ ഡി ആണ് ഈ ണണ്ഡലത്തിൽ ഇന്ത്യാമുന്നണിയുടെ ഭാഗമായി മത്സരിച്ചത്. 102520വോട്ടുകൾക്ക് ബി ജെ പി സ്ഥാനാർത്ഥി രാമചന്ദ്ര പ്രസാദ് വിജയിക്കുകയായിരുന്നു. ഇത്തവണയും രാമചന്ദ്ര പ്രസാദ് മത്സരരംഗത്തുണ്ട്. സി പി എം സ്ഥാനാർത്ഥി ആയി ശ്യാം ഭാരതി ആണ് രംഗത്തുള്ളത്. മത്സരിക്കുന്ന 4 മണ്ഡലങ്ങളിൽ താരതമ്യേന വിജപ്രതീക്ഷ കുറഞ്ഞ മണ്ഡലമാണ് ഇത്. ഹയാഘട്ടിൽ സാധ്യതകൾ കുറവാണെങ്കിലും മറ്റു മൂന്നു മണ്ഡലങ്ങളിലും വിജയിച്ച് കഴിഞ്ഞ തവണത്തേക്കാൾ സാറ്റുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാക്കാൻ സി പി എമ്മിന് ഇത്തവണ കഴിയുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

ഇനി സി പി ഐ യുടെ സാധ്യതകൾ നോക്കാം. കഴിഞ്ഞ തവണ കേവലം 6 സീറ്റിൽ മാത്രം മത്സരിച്ച് 2 എണ്ണത്തിൽ വിജയിച്ച സി പി ഐ ക്ക് ഇത്തവണ 9 സീറ്റുകളാണ് ഇന്ത്യാ സഖ്യം നൽകിയത്. എണ്ണം വച്ച് നോക്കിയാൽ സീറ്റ് വിഭജനത്തിൽ കഴിഞ്ഞ തവണത്തേക്കാൾ ഏറ്റവും കൂടുതൽ നേട്ടം ലഭിച്ച പാർട്ടി സി പി ഐ ആണ്. വിജയത്തിലും അതേ മുന്നേറ്റം ഉണ്ടാവുമോ എന്നത് ഒന്ന് പരിശോധിക്കാം.

ആദ്യം ഇടതു കക്ഷികൾക്ക് നല്ല വേരോട്ടമുള്ള എസ് സി റിസർവേഷൻ മണ്ഡലമായ ബഖ്രി നോക്കാം. നിലവിൽ സി പി ഐ യുടെ സിറ്റിംഗ് സീറ്റാണ്. ദളിത് വിഭാഗമായ പാസ്വാൻ വിഭാഗത്തിന് മേൽകൈയുള്ള ഈ മണ്ഡലത്തിൽ കഴിഞ്ഞ തവണ സി പി ഐ യുടെ സൂര്യകാന്ത് പാസ്വാൻ ബീജെപി സ്ഥാനാർത്ഥിക്കുമേൽ കേവലം 777 വോട്ടിൻറെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇത്തവണയും സൂര്യകാന്ത് പാസ്വാൻ തന്നെയാണ് സി പി ഐ യുടെ സ്ഥാനാർത്ഥിയെങ്കിലും മറുവശത്ത് പാസ്വാൻ വിഭാഗത്തിൻറ ഒദ്യോഗിക പാർട്ടി എന്നറിയപ്പെടുന്ന ലോക് ജനശക്തി പാർട്ടിയുടെ സഞ്ജയ് പാസ്വാനെയാണ് എൻ ഡി എ മത്സരിപ്പിക്കുന്നത്. കനത്ത മത്സരം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും വിജയ സാധ്യ എൻ ഡി എക്കാണെന്നാണ് പൊതുവേ കരുതപ്പെടുന്നത്.

അടുത്തതായി സി പി ഐ യുടെ രണ്ടാമത്തെ സിറ്റിംഗ് സീറ്റായ തേഗ്രയാണ്. കഴിഞ്ഞ തവണ സി പി ഐയുടെ രാം രത്തൻ സിംഗ് 47979 വോട്ടിൻറെ മികച്ച വിജയം നേടിയ മണ്ഡലത്തിൽ ഇത്തവണയും അദ്ദേഹം തന്നെ മത്സരിക്കുന്നു. മികച്ച ഭൂരിപക്ഷത്തോടെ അദ്ദേഹം നിയമസഭയിലെത്താനാണ് സാധ്യത. പിന്നെ സി പി ഐ മത്സരിക്കുന്ന ഹർലാഖി, ഝഞ്ചാർപൂർ, ബാംഗ എന്നീ മണ്ഡലങ്ങൾ എൻ ഡി എ കഴിഞ്ഞ തവണ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ്. ഇത്തവണയും ഇന്ത്യാ മുന്നണിയേക്കാൾ സാധ്യത എൻ ഡി എ ക്ക് കൽപിക്കപ്പെടുന്ന മണ്ഡലങ്ങളാണ് അവ.

ഈ അഞ്ചെണ്ണം കഴിഞ്ഞാൽ ഇനിയുള്ള 4 മണ്ഡലങ്ങളിലെ അവസ്ഥ ഇത്തരി പരിതാപകരമാണ്. അതിൽ കഴിഞ്ഞ തവണ കേവലം 484 വോട്ടിന് മാത്രം സിപിഐ സ്ഥാനാർത്ഥി പരാജയപ്പെട്ട ബച്വാര മണ്ഡലമാണ് പ്രത്യേകം പറയേണ്ടത്. നിസാര വോട്ടിന് കഴിഞ്ഞ തവണ നഷ്ടമായ മണ്ഡലം പിടിക്കാൻ ഇത്തവണയും കഴിഞ്ഞ തവണത്തെ സ്ഥാനാർത്ഥിയായ അവധേഷ് കുമാർ റായിയെ തന്നെ സി പി ഐ നിർത്തിയപ്പോൾ കഴിഞ്ഞ തവണ സ്വതന്ത്രമായി നിന്ന് 40000 വോട്ട് പിടിച്ച ശിവപ്രകാശ് ദാസ് ഇത്തവണ ഇന്ത്യാ മുന്നണിയുടെ റിബൽ സ്ഥാനാർത്ഥിയായി കോൺഗ്രസ് ചിഹ്നത്തിൽ മത്സരിക്കുകയാണ്. ഫലത്തിൽ എളുപ്പത്തിൽ വിജയിക്കാമായിരുന്ന ആ സീറ്റ് മഹഗഡ്ബന്ധന് നഷ്ടമാകുന്ന നിലയാണ് ഇപ്പോഴുള്ളത്. 2020 ൽ കോൺഗ്രസ് വിജയിച്ച മണ്ഡലങ്ങളായ രാജ് പാക്കാറും കാർഗാറും ഇത്തവണ സി പി ഐക്കാണ് മുന്നണി സീറ്റ് വിഭജനത്തിൽ നൽകിയതെങ്കിലും ഇരു സ്ഥലത്തേയും സിറ്റിംഗ് എംഎൽഎ മാർ കോൺ​ഗ്രസ് ചിഹ്നത്തിൽ തന്നെ മത്സരിക്കുന്നതിനാൽ ഇരു കക്ഷികൾക്കും ലഭിക്കാതെ എൻഡിഎക്ക് പോകാനാണ് സാധ്യത. പിന്നെ കഴിഞ്ഞ തവണ ബി ജെ പി വൻ ഭൂരിപക്ഷത്തിൽ വിജയിച്ച ബീഹാർ ഷെരീഫ് മണ്ഡലത്തിലും സി പി ഐ മത്സരിക്കുന്നുണ്ടെങ്കിലും അവിടെയും കോൺഗ്രസ് ചിഹ്നത്തിൽ സ്ഥാനാർത്ഥിയെ നിർത്തിയിട്ടുള്ളത് വിജയപ്രതീക്ഷ തീരെ ഇല്ലാതാക്കുന്നുണ്ട്.

ഇത്രയുമാണ് നിലവിലെ സാഹചര്യങ്ങൾ 4 സീറ്റിൽ മത്സരിക്കുന്ന സിപിഎം 3 സീറ്റെങ്കിലും വിജയിക്കുമെന്ന പ്രതീക്ഷയിലാണ്. അങ്ങനെ സംഭവിച്ചാൽ അത് സി പി എമ്മിനെ സംബന്ധിച്ചിടത്തോളം വൻ നേട്ടം തന്നെയാണ്. എന്നാൽ 9 സീറ്റിൽ മത്സരിക്കുന്ന സിപിഐക്ക് കേവലം 1 സീറ്റിൽ മാത്രമാണ് വിജയ പ്രതീക്ഷ ഉള്ളത്. 5 സീറ്റുകളിൽ മുന്നണിയിലെ സഖ്യ കക്ഷിയായ കോൺഗ്രസ് റിബലായി മത്സരിക്കുന്നതിനാൽ അവയിൽ സിപിഐ ക്കു മാത്രമല്ല മഹാഗഡ്ബന്ധൻറെ വിജയസാധ്യതകൂടി ഇല്ലാതായിരിക്കുന്നു. എന്തായാലും ആര് ഭരിക്കുമെന്നതിനെക്കുറിച്ച് ഇപ്പോൾ പറയാനാവില്ലെങ്കിലും ബീഹാർ നിയമസഭയിൽ സിപി എയുടേയും സിപിഎമ്മിന്റേയും സാന്നിധ്യം ഏകദേശം ഉറപ്പാണ്.

Tags: bihar electioncongressspecial report
SendShareTweetShare

pathram desk 5

Related Posts

കിട്ടുന്ന കാശിൽ പാതി എനിക്കും പാതി നിനക്കും, അപ്പോൾ എല്ലാം സെറ്റ്!! സമൂഹ വിവാഹത്തിനൊരുങ്ങി ബന്ധുക്കളായ വധുവും വരനും വേദിയിൽ, ചടങ്ങിനിടെ കയ്യോടെ പൊക്കി യുവതിയുടെ ആദ്യ ഭർത്താവും കുടുംബവും
BREAKING NEWS

തന്റെ എതിർപ്പിനെ മറികടന്ന് മകളെ പ്രണയിച്ച് വിവാഹം കഴിച്ചു, വരനെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു, ന​ഗ്നനാക്കി റോഡിലൂടെ നടത്തിച്ചു, പെൺകുട്ടിയുടെ പിതാവ് ഉൾപ്പെ‌ടെ 5 പേർ അറസ്റ്റിൽ

by pathram desk 5
March 24, 2026
യുഎസ്-ഇറാൻ ചർച്ചകൾക്ക് ഇസ്‍ലാമാബാദ്  വേദിയായേക്കും; മാധ്യസ്ഥ ശ്രമങ്ങളുമായി പാകിസ്താൻ, തുർക്കി, ഈജിപ്ത്
BREAKING NEWS

യുഎസ്-ഇറാൻ ചർച്ചകൾക്ക് ഇസ്‍ലാമാബാദ് വേദിയായേക്കും; മാധ്യസ്ഥ ശ്രമങ്ങളുമായി പാകിസ്താൻ, തുർക്കി, ഈജിപ്ത്

by Pathram Desk 7
March 24, 2026
ഒടുവിൽ അയഞ്ഞ് യുഎസും ഇറാനും? യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച്  യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം
BREAKING NEWS

ഒടുവിൽ അയഞ്ഞ് യുഎസും ഇറാനും? യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം

by Pathram Desk 7
March 24, 2026
Next Post
ബിഹാറിൽ ട്രെൻഡ് ബിജെപിക്ക് ഒപ്പമോ? ആദ്യ മണിക്കൂറിൽതന്നെ കേവല ഭൂരിപക്ഷം തൊട്ട് എൻഡിഎ… NDA- 130, INDIA- 65,

ബിഹാറിൽ ട്രെൻഡ് ബിജെപിക്ക് ഒപ്പമോ? ആദ്യ മണിക്കൂറിൽതന്നെ കേവല ഭൂരിപക്ഷം തൊട്ട് എൻഡിഎ... NDA- 130, INDIA- 65,

എട്ടു ദിവസം കാത്തു കിടന്നിട്ടും വ്യോമപാത ഉപയോ​ഗിക്കാൻ അനുമതിയില്ല, വഴി മുടക്കിയായി തുർക്കി!! ഇന്ത്യൻ കരസേനയ്‌ക്കുള്ള മൂന്ന് AH 64E അപ്പാച്ചെ ആക്രമണ ഹെലികോപ്റ്ററുകൾ യുഎസിലേക്കു മടങ്ങി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • Trending
  • Comments
  • Latest
ബി. ​ഗോവിന്ദൻ പുറത്ത്, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ആക്ടിംഗ് പ്രസിഡന്റായി അയമു ഹാജി

February 27, 2025
മെന്‍റലിസം പ്രമേയമായ സൈക്കോ ത്രില്ലർ ചിത്രം  ‘ഡോ. ബെന്നറ്റ്’  ചിത്രീകരണം ആരംഭിച്ചു

May 1, 2025
എകെജിഎസ്എംഎയിൽ നിന്ന് പുറത്തുപോയവരുമായി ചങ്ങാത്തം കൂടിയവർ സംഘടന പിടിച്ചെടുക്കുവാൻ ശ്രമിക്കുന്നു-അഡ്വ.എസ്. അബ്ദുൽ നാസർ

February 28, 2025
കുഞ്ഞിന്റെ സ്വകാര്യ ഭാ​ഗത്തും മുറിവുകൾ, രണ്ടര വയസുമുതൽ പീഡനം, പത്തിലേറെ തവണ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്, കുഞ്ഞിന് തന്നോടുണ്ടായിരുന്ന വിശ്വാസവും ബന്ധുവായതിനാലും ആരും സംശയിക്കില്ലെന്നു കരുതി,  പ്രതിയുടെ കുറ്റസമ്മതം

May 22, 2025

Dota 2 fans are getting more True Sight than they asked for

0

XSET superstar Cryocells is reportedly joining 100 Thieves

0

Is Warzone Dying? Did Caldera Kill Call Of Duty:Warzone?

0

Acer announces €85,000 EMEA Rocket League tournament

0
കിട്ടുന്ന കാശിൽ പാതി എനിക്കും പാതി നിനക്കും, അപ്പോൾ എല്ലാം സെറ്റ്!! സമൂഹ വിവാഹത്തിനൊരുങ്ങി ബന്ധുക്കളായ വധുവും വരനും വേദിയിൽ, ചടങ്ങിനിടെ കയ്യോടെ പൊക്കി യുവതിയുടെ ആദ്യ ഭർത്താവും കുടുംബവും

തന്റെ എതിർപ്പിനെ മറികടന്ന് മകളെ പ്രണയിച്ച് വിവാഹം കഴിച്ചു, വരനെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു, ന​ഗ്നനാക്കി റോഡിലൂടെ നടത്തിച്ചു, പെൺകുട്ടിയുടെ പിതാവ് ഉൾപ്പെ‌ടെ 5 പേർ അറസ്റ്റിൽ

March 24, 2026
യുഎസ്-ഇറാൻ ചർച്ചകൾക്ക് ഇസ്‍ലാമാബാദ്  വേദിയായേക്കും; മാധ്യസ്ഥ ശ്രമങ്ങളുമായി പാകിസ്താൻ, തുർക്കി, ഈജിപ്ത്

യുഎസ്-ഇറാൻ ചർച്ചകൾക്ക് ഇസ്‍ലാമാബാദ് വേദിയായേക്കും; മാധ്യസ്ഥ ശ്രമങ്ങളുമായി പാകിസ്താൻ, തുർക്കി, ഈജിപ്ത്

March 24, 2026
ഒടുവിൽ അയഞ്ഞ് യുഎസും ഇറാനും? യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച്  യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം

ഒടുവിൽ അയഞ്ഞ് യുഎസും ഇറാനും? യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് യുഎസിൽനിന്ന് ചില സന്ദേശങ്ങൾ ലഭിച്ചതായും അവ അവലോകനം ചെയ്തുവരികയാണെന്നും ഇറാന്റെ വിദേശകാര്യ മന്ത്രാലയം

March 24, 2026
‘നോക്കണ്ട, എനിക്കിത് പതിവാ’… പ്രസം​ഗിച്ചുകൊണ്ടിരിക്കെ വീണ്ടും മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചു… സ്പോട്ടിൽ മുഖ്യമന്ത്രിയുടെ മറുപടിയുമെത്തി

‘നോക്കണ്ട, എനിക്കിത് പതിവാ’… പ്രസം​ഗിച്ചുകൊണ്ടിരിക്കെ വീണ്ടും മുഖ്യമന്ത്രിയെ മൈക്ക് ചതിച്ചു… സ്പോട്ടിൽ മുഖ്യമന്ത്രിയുടെ മറുപടിയുമെത്തി

March 24, 2026

About

Get the latest Malayalam news, breaking stories, and in-depth coverage from Kerala and around the world. Pathram Online delivers accurate, timely news updates in Malayalam language. Stay informed with trusted journalism.

  • About Us
  • Contact
  • Privacy Policy

© 2025 Pathram Online Powered By Cloudjet.