കടുവാക്കുന്നേൽ കുറുവച്ചനാവാൻ സുരേഷ് ഗോപി എത്തി…!!! ഒറ്റക്കൊമ്പൻ ഷൂട്ടിംഗ് തിരുവനന്തപരുത്ത് ആരംഭിച്ചു..
തിരുവനന്തപുരം: വമ്പൻ ബജറ്റിൽ ശ്രീ ഗോകുലം ഗോപാലന്റെ നേതൃത്വത്തിലുള്ള ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന സുരേഷ് ഗോപി ചിത്രമായ 'ഒറ്റക്കൊമ്പൻ' ഷൂട്ടിംഗ് ആരംഭിച്ചു. കേന്ദ്രമന്ത്രിയായി സ്ഥാനമേറ്റതിനു ശേഷം...