കൗമാരം കലിപ്പിലാണ്! ഫ്‌ളാറ്റ് സമുച്ചയത്തിലെ കുട്ടികള്‍ തമ്മില്‍ അടി…, പടക്കമെറിഞ്ഞ് മറുപടി…!! പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ കസ്റ്റഡിയില്‍
അയ്യന്തോള്‍ : തൃശൂര്‍ പുല്ലഴയില്‍ ഫ്‌ളാറ്റിലേക്ക് അജ്ഞാതര്‍ പടക്കമെറിഞ്ഞു. ഫ്‌ളാറ്റിന്റെ വാതിലുകള്‍ക്കുള്‍പ്പടെ പടക്കമേറില്‍ കേടുപാടുകള്‍ സംഭവിച്ചു. ഇന്നു പുലര്‍ച്ചെയാണ് പുല്ലഴിയിലെ കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡിന്റെ ഫ്‌ളാറ്റ്...