മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ പാഞ്ഞെത്തിയ കാർ ഇടിച്ചു, പാർക്ക് ചെയ്തിരുന്ന വാഹനയുടമയുടെ അടിയേറ്റ് റോഡിലേക്ക് തലയടിച്ചുവീണ കാഞ്ഞിരമറ്റം സ്വദേശിക്ക് ദാരുണാന്ത്യം, പ്രതി ഒളിവിൽ, മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് പോലീസ്
കൊച്ചി: മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിനു പിന്നിൽ കാറിടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ കാഞ്ഞിരമറ്റം സ്വദേശിക്ക് ദാരണാന്ത്യം. കാഞ്ഞിരമറ്റം സ്വദേശി ഹനീഫ(54)യാണ് മരിച്ചത്. പുതുവർഷത്തലേന്ന് രാത്രി കാഞ്ഞിരമറ്റത്തുവെച്ചാണ് ഷിബു...