കക്കാനും കൊല്ലാനും പോയതല്ല…!!! പി ശശിയും അജിത് കുമാറും നടത്തിയ ഗൂഢാലോചന…!! പിണറായിക്ക് അധികാരം അഹങ്കാരമായി മാറുകയാണ്….. അവര്‍ ചെയ്യുന്നതൊക്കെ ചെയ്യട്ടെ എന്നും അൻവർ…
നിലമ്പൂർ: മുഖ്യമന്ത്രിയുടെയും ആഭ്യന്തരവകുപ്പിന്റെയും അറിവോടും നിര്‍ദേശത്തോടെയുമാണ് തന്നെ അറസ്റ്റുചെയ്യാൻ തീരുമാനിച്ചതെന്ന് പി.വി.അൻവർ എംഎൽഎ. പി ശശിയും അജിത് കുമാറും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പൊലീസ് നീക്കമെന്നും അദ്ദേഹം...