ആസിഫ് അലി- താമർ ഒന്നിക്കുന്ന ഫാമിലി ഡ്രാമ ചിത്രം ഷൂട്ടിങ് പൂർത്തിയായി…!!! ഏപ്രിലിൽ തീയേറ്ററുകളിലെത്തും…!! നിർമ്മാണം അജിത് വിനായക ഫിലിംസ്
ആയിരത്തൊന്നു നുണകൾ എന്ന ചിത്രത്തിന് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന ആസിഫ് നായകനായ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്...