ചൊവ്വാഴ്ച്ച സാധാരണഗതിയിൽ പാണക്കാട് സന്ദർശകർ എത്തുന്ന ദിവസമാണ്, ചായ കുടിച്ച് അൻവർ മടങ്ങും, രാഷ്ട്രീയ വിഷയം മുന്നണി ചർച്ചയ്ക്ക് ശേഷം- സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: പാണക്കാടെത്തിയ പിവി അൻവർ എംഎൽഎ വീട്ടിലെത്തി സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. എന്നാൽ രാഷ്ട്രീയ വിഷയങ്ങൾ ചർച്ചയായില്ല, മലയോര മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങളാണ് ചർച്ചയായതെന്നും...












































