BREAKING NEWS

കൊഴിഞ്ഞുപോക്ക്- സിപിഎം പ്രവർത്തകർ കൂട്ടത്തോടെ ബിജെപിയിലേക്ക്, സിപിഎം ലോക്കൽ കമ്മിറ്റിയംഗം, അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ കൂടുവിട്ട് കൂടുമാറിയത് 218 പേർ, കോൺ​ഗ്രസിൽ നിന്ന് 27 പേർ

· · 1 min read
Share: Copied!

കായംകുളം: ആലപ്പുഴയിൽ സിപിഎം ലോക്കൽ കമ്മിറ്റിയംഗമടക്കം 218 പേർ ബിജെപിയിൽ ചേർന്നു. ബിജെപിയിലേക്കെത്തിയ അം​ഗങ്ങളെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇവരെ ഷാളണിയിച്ച് സ്വീകരിച്ചു. സിപിഎം കരീലക്കുളങ്ങര ലോക്കൽ കമ്മിറ്റിയംഗവും സിഐടിയു നേതാവുമായ സക്കീർ ഹുസൈനാണ് ബിജെപിയിൽ ചേർന്നത്. ഇദ്ദേഹം കുടുംബത്തോടൊപ്പമാണ് യോഗത്തിനെത്തിയത്.

പത്തിയൂർ പഞ്ചായത്ത് മുൻ അംഗം കൂടിയാണ് സക്കീർ ഹുസൈൻ. സിപിഎമ്മിന്റെ അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാർ ഉൾപ്പെടെ 49 പാർട്ടി അംഗങ്ങൾ ബിജെപിയിൽ ചേർന്നതായി നേതാക്കൻമാർ പറഞ്ഞു. ഡിവൈഎഫ്ഐ മുൻ മേഖലാസെക്രട്ടറി സമീറും ബിജെപിയിൽ ചേർന്നിട്ടുണ്ട്. കോൺഗ്രസിൽനിന്ന് 27 പേരും ബിജെപിയിൽ ചേർന്നിട്ടുണ്ട്.

പത്തിയൂരിൽനിന്ന് 62 പേരും ദേവികുളങ്ങരയിൽനിന്നു 96 പേരും ചേരാവള്ളി മേഖലയിൽനിന്നു 49 പേരും കണ്ടല്ലൂരിൽനിന്നു 46 പേരും പാർട്ടിയിൽ ചേർന്നു. സിപിഎം ജില്ലാ പഞ്ചായത്തംഗം ബിപിൻ സി ബാബു അടുത്തിടെ സിപിഎം വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ബിപിൻ സി. ബാബുവിനോട് അടുപ്പമുള്ളവരാണ് ഇപ്പോൾ സിപിഎം വിട്ട് ബിജെപിയിൽ ചേർന്നവരിൽ ഏറിയ പങ്കുമെന്നാണ് അറിയുന്നത്.

പോരാട്ടത്തിനൊരുങ്ങി വീണ്ടും അൻവർ…!! പിണറായി വിജയനും സിപിഎമ്മിനും എതിരേ ആഞ്ഞടിച്ചു…!!! പലരും ഭയപ്പെട്ടാണ് സിപിഎമ്മിൽ തുടരുന്നത്… യുഡിഎഫ് അധികാരത്തിൽ വരണം.. ഞാൻ പിന്നിലുണ്ടാകുമെന്നും അൻവർ….

BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026