സ്വന്തം പഞ്ചായത്തിലും തിരിച്ചടി..!! സ്വരാജിന്‍റെ വീടിരിക്കുന്ന പഞ്ചായത്തിൽ ലീഡ് നേടി ഷൗക്കത്ത്… ഒന്‍പതാം റൗണ്ടില്‍ മാത്രം എല്‍ഡിഎഫിന് നേരിയ മുന്നേറ്റം…
മലപ്പുറം: നിലമ്പൂരില്‍ എല്‍ഡിഎഫ് കോട്ടകളില്‍ ആര്യാടന്‍ ഷൗക്കത്ത് മുന്നേറിയപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. സ്വരാജിന് സ്വന്തം പഞ്ചായത്തിലും തിരിച്ചടി. സ്വരാജിന്‍റെ വീടിരിക്കുന്ന പോത്തുകല്‍ പഞ്ചായത്തില്‍ ഷൗക്കത്ത് 425...