ബോബി ചെമ്മണൂരിനെ വരിഞ്ഞുമുറുക്കാനൊരുങ്ങി പോലീസ്, മറ്റു നടികൾക്കെതിരെയും ദ്വയാർഥ പ്രയോഗം, യുട്രൂബ് വീഡിയോകൾ പരിശോധിച്ച് പോലീസ്, ഹണി റോസിൽ നിന്ന് വീണ്ടും മൊഴിയെടുക്കാൻ ആലോചന
കൊച്ചി: വ്യവസായി ബോബി ചെമ്മണൂർ ലൈംഗികാധിക്ഷപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അന്വേഷണം വ്യാപിപ്പിക്കൊനൊരുങ്ങി പോലീസ്. നടിക്കെതിരെ നടത്തിയ ദ്വയാർഥ പ്രയോഗത്തിനു സമാനമായ രീതിയിൽ ബോബി...









































