സിഎംആർഎൽ നടത്തിയത് 185 കോടിയുടെ അനധികൃത പണമിടപാട്, ചെലവ് പെരുപ്പിച്ച് കാണിച്ച് കണക്കിൽപ്പെടുത്തി…!!! ചരക്കുനീക്കത്തിനും മാലിന്യ നിർമാർജനത്തിനുമായി വ്യാജബില്ലുകൾ ഉൾപ്പെടുത്തി- കേന്ദ്രം ഡൽഹി ഹൈക്കോടതിയിൽ
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് സൊല്യൂഷൻസും സിഎംആർഎലും തമ്മിലുള്ള പണമിടപാടുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രം വാദങ്ങൾ സമർപ്പിച്ചു. ഇതിൽ...








































