മാതാപിതാക്കൾക്കൊപ്പം ക്ഷേത്ര ദർശനത്തിനു പോയി, മകളെ കാണാതെ അന്വേഷിച്ചെത്തിയ അച്ഛനുമമ്മയും കാണുന്നത് പീഡനത്തിനിരയായി ബോധമില്ലാതെ കിടക്കുന്ന 14 കാരിയെ, പോലീസുകാരൻ അറസ്റ്റിൽ
ചെന്നൈ: മാതാപിതാക്കൾക്കൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയ 14-കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ. മധുര പോലീസ് സ്റ്റേഷനിലെ സ്‌പെഷ്യൽ സബ് ഇൻസ്‌പെക്ടർ ജയപാണ്ടിയാണ് അറസ്റ്റിലായത്. തിരുപ്പറൻകുണ്ട്രം ക്ഷേത്രത്തിൽ കാർത്തിക...









































