WebDesk

കുടുംബ വഴക്ക് മുതലെടുത്ത് നാലുവയസുകാരിയെ പീഡിപ്പിച്ചു, പോക്സോ കേസിൽ അറസ്റ്റിലായ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കുടുംബ വഴക്ക് മുതലെടുത്ത് നാലുവയസുകാരിയെ പീഡിപ്പിച്ചു, പോക്സോ കേസിൽ അറസ്റ്റിലായ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കോഴിക്കോട്: കുടുംബ വഴക്ക് മുതലെടുത്ത് നാലു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പോക്‌സോ കേസിൽ അറസ്റ്റിലായ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യമില്ല. നടന്റെ മുൻകൂർജാമ്യാപേക്ഷ ഹൈക്കോടതി...

എന്താണ് ഇത്ര ധൃതി..? മറ്റു കേസുകൾ പരിഗണിക്കണമെന്നും കോടതി..!! ബോബി ചെമ്മണ്ണൂർ ജയിലിൽ തന്നെ തുടരണം…!!  ഹണി റോസിനെതിരേ ബോബിയുടെ പരാതി… സോഷ്യൽ മീഡിയയിലൂടെ നിരന്തരം വേട്ടയാടുന്നു…
ഭാര്യമാരെയും പങ്കാളികളെയും ഒപ്പം താമസിപ്പിക്കുന്നതിൽ സമയപരിധി, ഒന്നര മാസത്തിലധികം നീണ്ടു നിൽക്കുന്ന പര്യടനങ്ങളിൽ രണ്ടാഴ്ച ഒപ്പം താമസിക്കാം, ടീം ബസുകളിൽ താരങ്ങൾ ഒരുമിച്ച് യാത്രചെയ്യുന്നത് നിർബന്ധമാക്കും, കുടുംബത്തോടൊപ്പം ദീർഘകാലം താമസിക്കുന്നത് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുന്നു- താരങ്ങൾക്കുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി ബിസിസിഐ

മുംബൈ: ഓസ്‌ട്രേലിയൻ പര്യടനത്തിലെ ഇന്ത്യൻ ടീമിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെ ടീം അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും കടുത്ത നിയന്ത്രണങ്ങൾപ്പേർത്താനുള്ള നീക്കത്തിൽ ബിസിസിഐ. താരങ്ങളുടെ ഭാര്യമാരെയും പങ്കാളികളെയും ഒപ്പം...

ഹണി റോസ് നൽകിയത് നിർണായകമായ രഹസ്യ മൊഴി…!!! ഇതാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം ലഭിക്കാതിരുന്നതിന് കാരണമായത്…!!! ജാമ്യം നൽകിയാൽ ബോബി ചെമ്മണ്ണൂർ പരാതിക്കാരിയെ അപായപ്പെടുത്താൻ സാധ്യതയുണ്ടെന്നും പ്രൊസിക്യൂഷൻ വാദിച്ചു…!!!
അഭിഷേക് നാമ ചിത്രം ” നാഗബന്ധം”; വിരാട് കർണ്ണയുടെ ‘രുദ്ര’ ഫസ്റ്റ് ലുക്ക് പുറത്ത്

അഭിഷേക് നാമ ചിത്രം ” നാഗബന്ധം”; വിരാട് കർണ്ണയുടെ ‘രുദ്ര’ ഫസ്റ്റ് ലുക്ക് പുറത്ത്

കൊച്ചി: അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. ചിത്രത്തിൽ വിരാട് കർണ്ണ അവതരിപ്പിക്കുന്ന...

കല്യാണി പ്രിയദർശൻ – നസ്ലൻ ചിത്രത്തിൻ്റെ ഷൂട്ടിംഗ് സംഘം  സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം… അതിരപ്പിള്ളിയിൽ വച്ചാണ് ഒറ്റയാൻ്റെ ആക്രമണം ഉണ്ടായത്…!!

കല്യാണി പ്രിയദർശൻ – നസ്ലൻ ചിത്രത്തിൻ്റെ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം… അതിരപ്പിള്ളിയിൽ വച്ചാണ് ഒറ്റയാൻ്റെ ആക്രമണം ഉണ്ടായത്…!!

അതിരപ്പിള്ളി: ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന കല്യാണി പ്രിയദർശൻ - നസ്ലൻ ചിത്രത്തിൻ്റെ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ കാട്ടാന ആക്രമണം. ചാലക്കുടി അതിരപ്പിള്ളി...

കാമ്പ, ഇൻഡിപെൻഡൻസ് പാനീയങ്ങൾ, ലഘുഭക്ഷണം, വിശ്രമകേന്ദ്രങ്ങൾ.., ദിശാ നിർദേശങ്ങൾ…, ദശലക്ഷക്കണക്കിന് തീർത്ഥാടകർക്ക് സുരക്ഷിത സൗകര്യങ്ങൾ ഒരുക്കും…!!  മഹാ കുംഭ് 2025-ൽ പങ്കാളികളായി റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ്..!!!

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനങ്ങളിലൊന്നായ മഹാ കുംഭ് പ്രയാഗ്‌രാജ് 2025-ൽ പങ്കാളികളായി റിലയൻസ് കൺസ്യൂമർ പ്രോഡക്‌ട്‌സ് ലിമിറ്റഡ് (RCPL). മഹാ കുംഭമേളയിൽ ദശലക്ഷക്കണക്കിന് തീർത്ഥാടകർക്ക്...

“ആരെയെങ്കിലും കൊല്ലണമെന്ന് തീരുമാനിച്ചിരുന്നു..!! അതിനായി ​ന​ഗരത്തിൽ ചുറ്റി നടന്നു…!! അവളെ പരിചയപ്പെട്ടത് ജോലികഴിഞ്ഞ് മടങ്ങുമ്പോൾ, കൊല്ലണോയെന്നറിയാൻ ടോസ് ഇട്ടു നോക്കി.., ഹെഡ് വീണു…!!! അവളെ ഞാൻ കൊന്നു…,  മൃതദേഹവുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടു..!!!”- കോടതിയിൽ 20 കാരൻ്റെ വെളിപ്പെടുത്തൽ…

കറ്റോവീസ്: പോളണ്ടിലെ കറ്റോവീസ് നഗരത്തിൽ ബസിൽ വച്ച് പരിചയപ്പെട്ട പതിനെട്ടുകാരിയെ കൂട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവം കോടതിയിൽ വെളിപ്പെടുത്തി യുവാവ്. 18 കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി...

വയനാട്ടിൽ പ്രതിപക്ഷവും ഭരണപക്ഷവും വെവ്വേറെ ഹർത്താലിന് ആഹ്വാനം; മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കു കേന്ദ്രസഹായം നിഷേധിച്ചതിനെതിരെയുള്ള ഹർത്താൽ 19 ന്

വയനാട് ദുരന്തം; കാണാതായവരെ മരിച്ചവരായി കണക്കാക്കും, ധനസഹായം അടുത്ത ബന്ധുക്കൾക്ക് കൈമാറും, പ്രാദേശിക തലത്തിലും സംസ്ഥാനതലത്തിലും സമിതികൾ രൂപികരിച്ച് പട്ടിക തയാറാക്കും, വിവരങ്ങൾ ശേഖരിക്കുക പോലീസ് സ്റ്റേഷനുകളിൽ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ. ഇതിനായി സർക്കാർ രണ്ടു സമിതികൾ രൂപീകരിച്ചു. സംസ്ഥാനതലത്തിലും പ്രാദേശികതലത്തിലും സമിതികൾ ഉണ്ടാകും. വില്ലേജ്...

അ​മ​ര​ക്കു​നി​യി​ൽ ഭീ​തി​വി​ത​ച്ച ക​ടു​വ​ കാപ്പിത്തോട്ടത്തിൽ, മയക്കുവെടി വയ്ക്കൽ ദുഷ്കരമെന്ന് ഡിഎഫ്ഒ, തീരുമാനമെടുത്തെത്തിയപ്പോഴേക്കും കടുവയെ കാണാനില്ല, വീണ്ടും തെരച്ചിൽ, നാല് വളർത്തുമൃ​ഗങ്ങളെ കടിച്ചുകൊന്നു

വ​യ​നാ​ട്: അ​മ​ര​ക്കു​നി​യി​ൽ ഭീ​തി​വി​ത​ച്ച ക​ടു​വ​യെ കാ​പ്പി​ത്തോ​ട്ട​ത്തിൽ വ​നം​വ​കു​പ്പ് ക​ണ്ടെ​ത്തി​. എന്നാൽ തോ​ട്ട​ത്തി​ൽ​വ​ച്ച് ക​ടു​വ​യെ മ​യ​ക്കു​വെ​ടി​വ​യ്ക്കു​ന്ന​ത് ദു​ഷ്ക​ര​മെ​ന്ന് സൗ​ത്ത് വ​യ​നാ​ട് ഡി​എ​ഫ്ഒ അ​ജി​ത് കെ. ​രാ​മ​ൻ പ​റ​ഞ്ഞു. അതിനാൽ...

Page 61 of 191 1 60 61 62 191