“ഞങ്ങൾ പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്നവരാണ്, പൊട്ടിക്കുമെന്നു പറഞ്ഞാൽ പൊട്ടിക്കും”, ചൊവ്വാഴ്ച മുതൽ മാലപ്പടക്കവുമായി ജയിലിനു മുന്നിൽ ഒരു സംഘം ആളുകൾ, സംഘർഷാവസ്ഥ, ബോചെയുടെ ജയിൽ മോചനം ആഘോഷിക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്
കൊച്ചി: നടി ഹണിറോസിന്റെ പരാതിയിലെടുത്ത കേസിൽ ബോബി ചെമ്മണൂരിന് ഹൈക്കോടതി അനുവദിച്ച ജാമ്യം ആഘോഷിക്കാനെത്തിയ ഒരു സംഘമാളുകളുടെ ശ്രമം തടഞ്ഞ് പോലീസ്. ഓൾ കേരള മെൻസ് അസോസിയേഷൻ...









































