ജനപിന്തുണയേറും…, കാണാൻ പോകുന്നേയുള്ളൂ…!!! വനനിയമ ഭേദഗതി വേണ്ടെന്ന് വച്ചത് ജനപക്ഷത്ത് നിൽക്കുന്ന സർക്കാരാണെന്ന് തെളിയിച്ചു.., തീരുമാനം വൈകിയില്ല…!! അവരുടെ ആത്മാർത്ഥത സംശയിക്കുന്നില്ലെന്നും ബിഷപ് ജോസഫ് പാംപ്ലാനി…
തിരുവനന്തപുരം: വനനിയമ ഭേദഗതി ഉപേക്ഷിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് ബിഷപ്പ് ജോസഫ് പാംപ്ലാനി. സർക്കാരിന്റെ തീരുമാനത്തിൽ ആശ്വാസവും സന്തോഷവുമുണ്ടെന്ന് പറഞ്ഞ പാംപ്ലാനി മലയോര കർഷകരുടെ ആശങ്കകളെ...











































