കുത്തേറ്റത് മക്കളുടെ മുന്നിൽവച്ച്…!!! വീടിനകത്തുനിന്ന് സഹായം…? വാതിൽ തുറന്നുകൊടുത്തത് ആര്..?, അക്രമിയുമായി വാക്കുതർക്കത്തിനിടെ സെയ്ഫ് അലിഖാന് കുത്തേറ്റത് ആറ് തവണ……!! അതീവ സുരക്ഷയുണ്ടായിട്ടും അക്രമി എങ്ങനെ രക്ഷപെട്ടു…? മൂന്ന് പേർ കസ്റ്റഡിയിൽ..
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് വീട്ടിൽവച്ചുണ്ടായ ആക്രമണത്തിൽ ആറു തവണ കുത്തേറ്റതായാണ് റിപ്പോർട്ട്. ഇതിൽ രണ്ടു മുറിവുകൾ ആഴത്തിലുള്ളതാണെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സുഷുമ്നാ നാഡിയോട്...










































