10 ലക്ഷം രൂപ നിക്ഷേപിച്ചാൽ വർഷംതോറും 6 ലക്ഷം രൂപ ലാഭം..!! എഐ സഹായത്തോടെ ട്രേഡിങ്..!!! പുതിയ ടെക്നോളജികൾ നേട്ടമുണ്ടാക്കുമെന്ന് പറഞ്ഞ് നിക്ഷേപകരെ ആകർഷിപ്പിച്ചു…!! 1.95 കോടി രൂപ നഷ്ടപ്പെട്ടെന്ന് നിക്ഷേപകയുടെ പരാതി
തൃശൂർ: ഇരിങ്ങാലക്കുടയിലെ ഷെയർ ട്രേഡിങ് തട്ടിപ്പിലാകെ 250 കോടി രൂപ തട്ടിയെന്ന് പ്രാഥമിക വിലയിരുത്തൽ. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും പ്രവാസികളാണെന്നാണ് പൊലീസ് പറയുന്നത്. വിദേശത്ത് ജോലിയെടുത്ത് ലഭിച്ച പണം...