മൈക്ക് ഓപ്പറേറ്ററുടെ മെക്കിട്ടു കയറിയതു ശരിയാണോ..? ‘മരപ്പട്ടി’ പ്രയോഗം വേണ്ടാത്തതായിരുന്നു…!! പണം ഇല്ല, ഇല്ല എന്നു മാത്രം പറയാൻ ഒരു സർക്കാർ എന്തിനാണ്..?? ദേശീയ തലത്തിൽ സിപിഎം പരാജയമാണ്…, താഴോട്ടാണു വളർച്ച…!!! സിപിഎം ജില്ലാ സമ്മേളനത്തിൽ ഉയർന്ന ചോദ്യങ്ങൾ….
കൊല്ലം: തൊഴിലാളിവർഗ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ജാഥ നടത്തിയപ്പോൾ പാവപ്പെട്ട തൊഴിലാളിയായ മൈക്ക് ഓപ്പറേറ്ററുടെ മെക്കിട്ടു കയറിയതു ശരിയാണോയെന്നു സിപിഎം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ ചോദ്യം. സമ്മേളനത്തിന്റെ...