പാക്കിസ്ഥാനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളിൽ മിസൈൽ വർഷിച്ച് ഇന്ത്യൻ സൈന്യം..!! പാക് സേനാ കേന്ദ്രങ്ങളൊന്നും ആക്രമിച്ചില്ല.., നീതി നടപ്പാക്കിയെന്ന് സൈന്യം…, കൂടുതൽ ആക്രമണത്തിന് സാധ്യതയില്ലെന്ന് കേന്ദ്രം…
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒൻപതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ മിന്നൽ മിസൈലാക്രമണം. ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിട്ട ദൗത്യം ഇന്നലെ...