ട്രംപ് പറഞ്ഞിട്ടാണോ വെടിനിർത്തൽ..? അമേരിക്കൻ ഇടപെടലിനെ ചോദ്യം ചെയ്ത് കോൺഗ്രസ്…, പ്രധാനമന്ത്രി അടിയന്തര പാർലമെൻ്റ് സമ്മേളനം വിളിക്കണെന്ന് ആവശ്യം
ന്യൂഡൽഹി: ഇന്ത്യ-പാക് വിഷയത്തിലെ അമേരിക്കൻ ഇടപെടലിനെ ചോദ്യം ചെയ്ത് കോൺഗ്രസ്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷിയോഗവും പ്രത്യേക പാർലമെന്റ് സമ്മേളനവും വിളിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. പെഹൽഗാം ഭീകരാക്രമണത്തിന്...