വസ്തുക്കള്‍ എവിടെയാണെങ്കിലും ട്രാക്ക് ചെയ്യാം..!! ഗൂഗിളിൻ്റെ ഫൈന്‍ഡ് മൈ ഡിവൈസ് ശൃംഖലയിലെ ആദ്യ ഇന്ത്യന്‍ ട്രാക്കര്‍ ജിയോ ടാഗ് ഗോ ..!!!! തത്സമയ ലൊക്കേഷന്‍ അപ്‌ഡേറ്റുകള്‍…
മുംബൈ: ആന്‍ഡ്രോയിഡ് ഡിവൈസുകള്‍ക്കായി നൂതനാത്മകമായ ജിയോ ടാഗ് ഗോ ട്രാക്കര്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. ഗൂഗിളിന്റെ ഫൈന്‍ഡ് മൈ ഡിവൈസ് നെറ്റ്വര്‍ക്കിനോട് സംയോജിപ്പിച്ച്, തടസ്സങ്ങളില്ലാതെ പ്രവര്‍ത്തിക്കാന്‍ രൂപകല്‍പ്പന...