എട്ടിൽ കൂടുതൽ സീറ്റുകളുള്ള വാഹനങ്ങൾ വാഹനങ്ങൾ വാടകയ്ക്ക് നൽകരുത്…!! സ്വകാര്യ വാഹനങ്ങൾ മറ്റുള്ള വ്യക്തികളുടെ ഉപയോഗത്തിനായി പണമോ പ്രതിഫലമോ വാങ്ങി നൽകരുത്..!! ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അത്യാവശ്യഘട്ടങ്ങളിൽ സൗജന്യമായി ഉപയോഗിക്കാൻ നൽകാം…
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നതിൽ പുതിയ മാർഗ നിർദേശവുമായി ഗതാഗത വകുപ്പ്. എട്ടിൽ കൂടുതൽ സീറ്റുകൾ ഘടിപ്പിച്ച വാഹനങ്ങൾ വാടകയ്ക്ക് നൽകാൻ പാടില്ല. അത്തരത്തിലുള്ളവ ഉടമയും...