75 വയസ്സാകുമ്പോള്‍ റിട്ടയര്‍ ചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്ന് മോഹന്‍ഭഗത് ; 80 വയസ്സുണ്ടെങ്കില്‍ പോലും താന്‍ ആര്‍എസ്എസ് മേധാവിയായി തുടരും ; നരേന്ദ്രമോദി രാജിവെയ്‌ക്കേണ്ട സാഹചര്യമില്ല
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ 75-ാം ജന്മദിനത്തിന് ശേഷം വിരമിക്കുമെന്ന ഊഹാപോഹങ്ങള്‍ തള്ളി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ബിജെപിയിലും അതിന്റെ പ്രത്യയശാസ്ത്രപരമായ ഉപദേഷ്ടാവായ രാഷ്ട്രീയ...








































