ഈ കല്യാണം കുറച്ച് കുഴപ്പം പിടിച്ച സംഭവമാ’; ഭയം നിറക്കുന്ന സൂപ്പർനാച്ചുറൽ ഹൊറർ ത്രില്ലർ ‘ഖാഫ്- എ വെഡ്ഡിംഗ് സ്റ്റോറി’ നവംബർ 28ന് കേരളത്തിലെ തിയറ്ററുകളിലേക്ക്…
ഓരോ നിമിഷവും ഭയം നിറയ്ക്കുന്ന ദൃശ്യങ്ങളും ശബ്‍ദ വിന്യാസവുമായി ''ഖാഫ് - എ വെഡ്ഡിംഗ് സ്റ്റോറി'' സിനിമ കേരളത്തിൽ റിലീസിന് എത്തുന്നു. സൂപ്പർ നാച്ചുറൽ ഹൊറർ ത്രില്ലറായ...







































