ജമായത്തെ ഇസ്ലാമി, ശരീഅത്ത് നിയമങ്ങൾക്ക് വേണ്ടി ശക്തമായി വാദിക്കുന്ന തീവ്രവിഭാഗം…1971-ലെ ബംഗ്ലാദേശ് വിമേചന സ്വാതന്ത്ര്യ സമരത്തിൽ പാക്കിസ്ഥാനൊപ്പം നിന്നതിന്റെ പേരിൽ വിവാദമായ പാർട്ടി, ഹസീനയുടെ കാലത്ത് നിരോധനം… വിലക്കപ്പെട്ടവരിൽ നിന്ന് പാർലമെന്റിലേക്ക് എത്തപ്പെടുമ്പോൾ രാജ്യത്തെ ഹിന്ദുക്കളെ കാത്തിരിക്കുന്നതെന്ത്?
അയൽരാജ്യമായ ബംഗ്ലാദേശിൽ ഏറെക്കാലത്തിനു ശേഷം അങ്ങനെ തെരഞ്ഞെടുപ്പ് നടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഏറെക്കുറെ പുറത്ത് വന്നു കഴിഞ്ഞു. ബംഗ്ലാദേശിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു...






































