തനിക്ക് ജന്മം നൽകിയ ഉമ്മയേയും കൂടപ്പിറപ്പിനേയും ഇളയമകനേയും ഇല്ലാതാക്കിയത് മറ്റൊരു മകൻ, മരണത്തോട് മല്ലടിച്ച് കൂടെകൂട്ടിയവൾ… വിസ തീർന്നതിനാൽ നാട്ടിലെത്താനാകാതെ നിസ്സഹായനായി അഫാന്റെ പിതാവ്
തിരുവനന്തപുരം: തലസ്ഥാന നഗരിയെ ഞെട്ടിച്ച കൂട്ടക്കൊലപാതകത്തിൽ ഒന്നും ചെയ്യാനാകാതെ നിസ്സഹായനായി പ്രതി അഫാന്റെ പിതാവ് റഹീം. വെറും മണിക്കൂറുകൾ കൊണ്ട് ഉറ്റവരെയെല്ലാം തന്റെ മകൻ അരുംകൊല ചെയ്തെന്നറിഞ്ഞിട്ടും...