അങ്ങനെ ആ ഗോളും പാഴായി, തരൂരിന് വഴങ്ങേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്, സമ്മർദ്ദ തന്ത്രം പാളുന്നുവോ?
തിരുവനന്തപുരം: ശശി തരൂരിന്റെ ഒഴിയമ്പുകൾക്കു വഴങ്ങേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ തീരുമാനം. തരൂരിനെ പരമാവധി അവഗണിക്കുന്ന സമീപനം സ്വീകരിക്കാനാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ ഉണ്ടായിരിക്കുന്ന ധാരണ. തരൂരിന്റെ ഇപ്പാഴുള്ള...










































