അലറിക്കൂവി വരുന്ന ജനശതാബ്ദി എക്‌സ്പ്രസ്… ടാ ചാടരുതെന്ന് അലറിവിളിച്ചുകൊണ്ടു വരുന്ന ദൈവത്തിന്റെ കാവൽക്കാരൻ, ആ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ യുവാവ് തിരിച്ചുനടന്നുകയറിയത് മരണത്തിൽ നിന്ന് ജീവിതത്തിലേക്ക്!!
ഹരിപ്പാട്: ഒരു നിമിഷത്തെ ചിന്തയിൽ മരണത്തിലേക്ക് സ്വയമടുക്കുകയായിരുന്നു ആ ചെറുപ്പക്കാരൻ. എന്നാൽ അവനെ മരണത്തിനു വിട്ടുകൊടുക്കാൻ നിഷാദിനും കഴിയില്ലായിരുന്നു. മരണം മുന്നിൽക്കണ്ട് ചാടാനൊരുങ്ങിയ യുവാവിന് നിഷാദിന്റെ ഒരു...








































