ഷൈനിയുടെ ഫോൺ എവിടെ? ആ അമ്മയേയും മക്കളേയും മരണത്തിലേക്കു നയിച്ച വിവരങ്ങൾ ഫോണിൽ? സ്വന്തം വീട്ടിലും ഷൈനി മാനസിക സമ്മർദ്ദം അനുഭവിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ പോലീസ്
കോട്ടയം: ഏറ്റുമാനൂരിൽ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ നിർണായക തൊണ്ടിമുതലായി മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാതെ പോലീസ്. മരിക്കുന്നതിനു മുൻപുവരെ ഷൈനി ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണാണ് പോലീസ്...








































