പൊന്നിനെ ആര് പിടിച്ചുനിർത്തും!! സ്വർണ്ണവില വീണ്ടും സർവ്വകാല റെക്കോർഡിൽ, 65,000 എത്താൻ വെറും 40 രൂപയുടെ കുറവ് മാത്രം
കൊച്ചി: സ്വർണ്ണവില വീണ്ടും സർവ്വകാല റെക്കോർഡിലേക്ക് കുതിക്കുന്നു. സ്വർണ്ണവില ഇന്ന് ഗ്രാമിന് 55 രൂപ കൂടി 8120 രൂപയും പവന് 440 രൂപ കൂടി 64,960 രൂപയുമായി....







































