അച്ഛൻ കുളിക്കാൻ പോയപ്പോൾ കൂടെയിറങ്ങിയ ഒരു വയസുകാരന് മൂർഖന്റെ കടിയേറ്റ് ദാരുണാന്ത്യം!! കുഞ്ഞിനെ കടിച്ചത് പാമ്പാണെന്ന് തിരിച്ചറിഞ്ഞത് മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചപ്പോൾ…
മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മൂർഖന്റെ കടിയേറ്റ് ഒരു വയസും മൂന്നു മാസവും പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. മഞ്ചേരി പൂക്കൊളത്തൂർ കാരാപ്പറമ്പ് റോഡ് കല്ലേങ്ങൽ നഗറിൽ ശ്രീജേഷ്-ശ്വേത ദമ്പതിമാരുടെ...











































