ഒറ്റക്കെട്ടായി നിൽക്കണം!! ഇതെങ്ങോട്ടേക്കാണ് പോകുന്നതെന്നു പറയാൻ പറ്റാത്ത സാഹചര്യമാണ് രാജ്യത്ത്, പാക്കിസ്ഥാൻറെ ആക്രമണ ശ്രമങ്ങളെ രാജ്യം നല്ലരീതിയിലാണു പ്രതിരോധിക്കുന്നത്, കേരളം ഏതു രീതിയിൽ സജ്ജമാകണമെന്നു തീരുമാനിക്കാൻ മന്ത്രിസഭ യോഗം
കണ്ണൂർ: രാജ്യം അതീവ ഗുരുതരമായ സാഹചര്യമാണ് നേരിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാഹചര്യത്തിൽ കേരളം ഏതു രീതിയിൽ സജ്ജമാകണമെന്ന കാര്യത്തിൽ മന്ത്രിസഭ യോഗം ചേർന്നു തീരുമാനമെടുക്കുമെന്നും...








































