ട്രംപിന്റെ ഭീഷണി ശരിക്കേൽക്കുന്നുണ്ട്, സ്വർണം പവന് 64,000 എത്താൻ ഇനി 160 രൂപ കൂടി, ഒരാഴ്ചയ്ക്കിടെ വർദ്ധിച്ചത് 2,200 രൂപ
കൊച്ചി: സ്വർണ വിലയിൽ അന്തമില്ലാത്ത കുതിപ്പ് തുടരുന്നു. തിങ്കളാഴ്ച പവന്റെ വില 280 രൂപ കൂടി 63,840 രൂപയിലെത്തി. ഇതോടെ 64,000 എത്താൻ 160 രൂപ കൂടിമതി....








































