കെ സി വേണുഗോപാൽ ദേശീയപാത നിർമ്മാണത്തിന്റെ കാലൻ, മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ആരോപണത്തിൽ മതവർഗീയത കുത്തിവെക്കുന്നു- മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കെസി വേണുഗോപാൽ കേരളത്തിലെ ദേശീയപാത നിർമ്മാണത്തിന്റെ കാലനാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. 2011-16 കാലത്ത് യുഡിഎഫ് സർക്കാരിന്റെ കെടുകാര്യസ്ഥ മൂലം മുടങ്ങിപ്പോയ...









































