വിജയ് മല്യ രാജ്യം വിട്ടതിൽ മോദി സർക്കാരിനും പങ്ക്!! വിമാനത്താവളത്തിലേക്കു പോകും മുൻപ് ജയ്റ്റ്ലിയോടു പറഞ്ഞിരുന്നു, വിവാദ വെളിപ്പെടുത്തൽ ആയുധമാക്കി പ്രതിപക്ഷം, നരേന്ദറു’ടെ സംവിധാനമൊന്നാകെ അടിയറവു പറയുന്നവരുടേതായെന്ന് പവൻ ഖേര
ന്യൂഡൽഹി: ബിജെപി സർക്കാരിൽ ധനമന്ത്രിയായിരുന്ന അരുൺ ജയ്റ്റ്‌ലിയുടെ അറിവോടെയാണ് 2016 ൽ താൻ രാജ്യം വിട്ടതെന്ന വിവാദ വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തൽ രാഷ്ട്രീയായുധമാക്കി കോൺഗ്രസ് രംഗത്ത്....









































