തെളിവ് ഞാൻ തരാം… വോട്ട് നഷ്ടപ്പെട്ടവർ വേദിയിൽ, ഹൈഡ്രജൻ ബോംബ് പുറകേ വരും!! കർണ്ണാടകത്തിലെ അലന്ത് മണ്ഡലത്തിൽ 6018 വോട്ടുകൾ ഒഴിവാക്കി, ഒഴിവാക്കിയത് വ്യാജ ലോഗിൻ ഉപയോഗിച്ച്!! വോട്ട് ചോരികളെ സംരക്ഷിക്കുന്നത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ- രാഹുൽ ഗാന്ധി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും അതി രൂക്ഷമായ രീതിയിൽ ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും രാഹുൽ ഗാന്ധി...








































