കുളം, കിണർ, വെള്ളക്കെട്ടുകൾ, പാറമടകൾ, വനം … ഒരിടവും വിട്ടില്ല എല്ലായിടവും അരിച്ചുപെറുക്കി പോലീസ്, ചെന്താമരയെ വലയിലാക്കാൻ അരയും തലയും മുറുക്കിയിറങ്ങിയത് തണ്ടർബോൾട്ട് ഉൾപ്പെടെ നൂറോളം വരുന്ന സംഘം
നെന്മാറ ഇരട്ടക്കൊലപാതകത്തിനുശേഷം മുങ്ങിയ ചെന്താമര ചില്ലറയൊന്നുമല്ല അന്വേഷണ സംഘത്തെ വലച്ചത്. ഇയാൾക്കായി കുളം, കിണർ, വെള്ളക്കെട്ടുകൾ, പാറമടകൾ, വനം തുടങ്ങി എല്ലായിടത്തും തിരച്ചിൽ നടത്തി. കൂടാകെ തമിഴ്നാട്ടിലും...