ദിവ്യയ്ക്ക് ഔചിത്യമില്ല- വിഎം സുധീരൻ, കെ മുരളീധരന്റെ വിമർശനം ഒഴിവാക്കേണ്ടത്, കുറഞ്ഞപക്ഷം സഹപ്രവർത്തകന്റെ ഭാര്യയാണ് എന്നെങ്കിലും ഓർക്കണമായിരുന്നു, കൂടാതെ ജി കാർത്തികേയന്റെ മരുമകളും- എകെ ബാലൻ
തിരുവനന്തപുരം: ദിവ്യ എസ് അയ്യർ വടക്കൻപാട്ടിലെ ഉണ്ണിയാർച്ചയെ പോലെയാണെന്ന് സിപിഎം മുതിർന്ന നേതാവ് എകെ ബാലൻ. വളരെ തീർത്തും മോശമായ നിലയിൽ ദിവ്യയെ ചിത്രീകരിച്ചുള്ള ആക്രമണമാണ് സൈബറിടത്ത്...