കാറിൽ നിന്നിറങ്ങി വീടിന്റെ ഗേറ്റ് തുറക്കുന്നതിനിടെ ബിജെപി നേതാവ് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു, ആറു വർഷം മുൻപ് ഖേംകയുടെ മകൻ മരിച്ചതും സമാന രീതിയിൽ
പട്‌ന: ബിഹാറിൽ പ്രമുഖ വ്യവസായിയും ബിജെപി നേതാവുമായ ഗോപാൽ ഖേംക വെടിയേറ്റ് മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. പട്‌നയിലെ സ്വന്തം വീടിന് മുന്നിൽ നിൽക്കുകയായിരുന്ന ഗോപാലിനുനേരെ ബൈക്കിലെത്തിയ...











































