ശബരിമലയിൽ നടന്നത് സ്വർണക്കൊള്ള!! കാണാതായത് 474.9 ഗ്രാം സ്വർണം, സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശത്തിൽ കേസ് റജിസ്റ്റർ ചെയ്ത് എസ്ഐടി അന്വേഷണം- ഹൈക്കോടതി
കൊച്ചി: ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട് തിരിമറി നടന്നിട്ടുണ്ടെന്ന് വ്യക്തമായതായി ഹൈക്കോടതി. 2019ൽ സ്വർണം പൂശിയ സമയത്ത് 474.9 ഗ്രാം സ്വർണമാണ് കാണാതായിട്ടുള്ളതെന്നും ഹൈക്കോടതി...












































