ആയുധ നിർമാണശാലയിൽ വൻ സ്‌ഫോടനം, ഫാക്ടറിയുടെ മേൽക്കൂര തകർന്ന് ജീവനക്കാർക്ക് മേൽ പതിച്ചു- എട്ടുമരണം, അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചത് എക്‌സ്‌കവേറ്റർ വഴി അവശിഷ്ടങ്ങൾ നീക്കം ചെയ്ത്
നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ ആയുധനിർമാണശാലയിൽ വൻ സ്‌ഫോടനം. അപകടത്തിൽ എട്ട് പേർ മരണപ്പെട്ടു, പത്തോളം പേർക്ക് ഗുരുതരമായി പരുക്കേറ്റതായാണ് പ്രാഥമിക വിവരം. ബന്ദാര ജില്ലയിലാണ് സ്‌ഫോടനമുണ്ടായ ഫാക്ടറി...