ആദ്യത്തെ കുഞ്ഞിനെ വിറ്റത് സാമ്പത്തിക പരാധീനതയാൽ, സംഭവം ലാഭമാണെന്നു കണ്ടപ്പോൾ ബിസിനസ് ആക്കാൻ തീരുമാനം!! രണ്ടാമത്തെ കുഞ്ഞിനെ വിറ്റത് ബ്രോക്കർക്ക്, കിട്ടിയ കാശിന് അടിച്ചുപൊളിച്ചു, യുവതിക്ക് 5 വർഷം തടവ്
ചൈനയിൽ തന്റെ രണ്ട് ആൺമക്കളെ വിറ്റ കേസിൽ 26 കാരിക്ക് അഞ്ച് വർഷത്തെ തടവുശിക്ഷ. തെക്കൻ ചൈനയിലെ ഗുവാങ്‌സി പ്രവിശ്യയിൽ നിന്നുള്ള ഹുവാങ് എന്ന 26 -കാരിയാണ്...











































