ഗാസയിൽ ഇസ്രയേലിന്റെ കൂട്ടക്കുരുതി!! ആക്രമണം യുദ്ധവിമാനങ്ങളും വ്യോമസേന വിമാനങ്ങളും പീരങ്കികളും ഉപയോഗിച്ച്, 97 പേർ കൊല്ലപ്പെട്ടു, 80 തവണ ഇസ്രയേൽ കരാർ ലംഘനം നടത്തിയെന്ന് ഹമാസ്
ടെൽ അവീവ്: ഗാസ വീണ്ടും യുദ്ധഭീതിയിൽ. ട്രംപിന്റെ സമാധാന ശ്രമങ്ങളെല്ലാം കാറ്റിൽ പറത്തിക്കൊണ്ട് ഗാസ- ഇസ്രയേൽ സംഘർഷം മുറുകുന്നു. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചെന്നാരോപിച്ച ഇസ്രയേൽ നടത്തിയ...